Friday, July 31, 2009

പുനര്‍ജനി ......

മനസ്സിന്‍ ഇരുള്‍ അടഞ

ഇടനാഴിയില്‍

ഇരുട്ട് ഒരു നീരാളി

സര്‍പ്പമായി എന്നെ

വിഴുങുന്നുവോ

വാ പിളര്‍ന്നു നില്ക്കുന്ന

സിംഹ തിന്‍ മുന്പില്‍

ജീവ രക്ഷക്കായി

കേഴുന്ന മാന്‍ പേട

പോലെ

ഒരു പുനര്‍ജെനിക്കായി

കാത്തിരിക്കുന്നു...

5 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അകലെ
ഇടനാഴിയുടെ
അവസാനം
ഒരു കുഞ്ഞു രശ്മി
നിനക്കായി ഉണ്ടാകും..

Unknown said...

nammalkku oru kavitha samaharam undakkam njan kondu nadannu vittukollam...

Unknown said...

poiiiiiiii

manojkumarthalayambalath said...

പ്രവാസി ആയതുകൊണ്ടാണോ ഒരു വിഷാദം.....

അന്ന്യൻ said...

സത്യായിട്ടും എനിക്കൊന്നും മനസ്സിലായില്ല…