Wednesday, July 29, 2009

വിദൂര നക്ഷത്രം

അന്നു നീ എന്നിലെ നിശ്വാസ
വായു പോലായിരുന്നു
നിന്‍ വാക്കുകള്‍ എനിക്കന്ന്
തേന്‍ തുള്ളികള്‍
ആയിരുന്നു
പിന്നീട് എപ്പോഴോ
നിന്‍ വാക്കുകള്‍
നിന്നിലെ എന്‍ വിശ്വാസതകകുമേല്‍
കള്ഗ്ഗം ചാര്‍ത്തി
നിന്നിലെ നിന്നെ
കണ്ടെത്താന്‍ എനിക്കാകുന്നില്ല
നീ എനിക്കിന്നും
ഒരു വിദൂര നക്ഷത്രമായ്
നില കൊള്ളുന്നു
യെഗിലും
നിന്നെ ഞാന്‍ ഇന്നും
സ്നേഹിചിടുന്നു .......

3 comments:

വീകെ said...

ആദ്യമൊക്കെ അങ്ങനെയാ...
എന്തും തേനായിട്ടെ തോന്നൂ...

ആശംസകൾ.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നല്ല വരികള്‍

അക്ഷര പിശാചിനെ ഓടിക്കൂ..

വിതൂര നക്ഷത്രം -- വിദൂര നക്ഷത്രം ?

ആശംസകള്‍

അന്ന്യൻ said...

ഇതെന്റെ നെഞ്ചിൽ കൊണ്ടു…, കൊള്ളാൻ കാരണവും ഉണ്ട്…