ജീവിതമാം യാത്രയില്‍
ഏവരും സുഖം എന്ന
ബിന്ദു തേടി അലയുന്നു ,
സുഖം ഒരിക്കല് മാത്രം
വന്നു പോകുന്ന
ഒരു വിരുന്നുകാരന്‍
ദുഃഖമൊ ഇണ പിരിയാത്ത
കൂട്ടു കാരനായിടുന്നു
ചപല വ്യാമോഹതിന്‍ കൂട്ടില്‍
മോഹങള്‍ എല്ലാം സ്വാര്‍ത്ഥം
അവിടെ സ്വന്തവും ബന്ധവും
മിത്യ യായി തീര്‍നിടുന്നു.....
3 comments:
hmm.....
Kavi ezhuthan manassil udheshichathu enthennu manassilayilya ?Athenthayalum Prathibhalicho enneru samshayam
Sally
സുഖം ഒരിക്കല് മാത്രം
വന്നു പോകുന്ന
ഒരു വിരുന്നുകാരന്
പക്ഷേ എല്ലാർക്കും അങ്ങനല്ലല്ലോ?
ചിലർ എന്നും ദുഃഖം പേറി നടക്കുന്നു മറ്റു ചിലർ നേരേ തിരിച്ചും…
(എനിക്ക് തോന്നിയതാണ്)
Post a Comment