Wednesday, September 30, 2009

മോഹം.......

ഏവരും നിന്നെ
വെറുത്തിടുമ്പോള്‍
നിന്നെ ഞാന്‍ പ്രണയിക്കുന്നു
അനന്തമാം ഈ
ശൂന്യതയിലെ ഒരു
അത്രുശ്യ ശക്തിയായി
നീ മാറിടുമ്പോള്‍
നിന്നെ അറിയുവാന്‍
ഒരു മോഹമിന്നെനിക്ക്....

3 comments:

ഹരീഷ് തൊടുപുഴ said...

അനന്തമാം ഈ
ശൂന്യതയിലെ ഒരു
അദൃശ്യ ശക്തിയായി
നീ മാറിടുമ്പോള്‍
നിന്നെ അറിയുവാന്‍
ഒരു മോഹമിന്നെനിക്ക്....


ആരെയാ..??
വീണ്ടു നല്ലൊരു കവിത കൂടി..
ആശംസകൾ..

Unknown said...

Oru poornathayillallo,
Entho ezhuthaan agrahichu..........Pakshe ....manapporvam vendannu vechapole thonnunnu.

Keep on moving.

അന്ന്യൻ said...

ഹും, ആരെയാ?