Wednesday, September 30, 2009

ആരു നീ...??

ആരാണ് നീ ?
നിന്നെ എനിക്കറിയില്ല
കാറ്റിനോടും ,കടലിനോടും
ചോദിച്ചു
നീ ആരെന്ന്
ആരുമേ മറുപടി
യോതിയില്ല
ഞാന്‍ എന്നോട് തന്നെ
ചോദിച്ചു
നീ എനിക്ക് ആര്?
ആരു നീ...?

3 comments:

ഹരീഷ് തൊടുപുഴ said...

ഞാന്‍ എന്നോട് തന്നെ
ചോദിച്ചു
നീ എനിക്ക് ആര്?

അതും കൂടി വ്യക്തമാക്കൂ..
നീ എനിക്കാരാണെന്നു..

ആശംസകൾ..

Unknown said...

"Moham" enna kavithayude continue aayi "aaru neee ? " ezhuthiyirunnengil enthu manoharam aayirunnu ? Mohathinte baakkiyaayi vaayichu nokku .

Nannayirikkunnu.

അന്ന്യൻ said...

നീയാരാണെന്നു നിനക്കറിയില്ലങ്കിൽ നീ എന്നോട് ചോദിക്ക് ഞാൻ ആരാണെന്ന്, അപ്പൊ നിനക്ക് ഞാൻ പറഞ്ഞ് തരാം നീയാരാണെന്നും ഞാനാരാണെന്നും