Saturday, October 3, 2009

നാലുമണി പൂ ....


വിണ്ണില്‍ നിന്നും

ഇറങി വന്ന പൌര്‍ണമി

യായി നീ ഉദിച്ച് നില്‍കെ

എന്‍ മോഹത്തിന്‍ ചില്ലയില്‍

ഒരായിരം പൂക്കള്‍

നീ വിരിയിച്ചു .

നിന്‍ ചിരിയില്‍

നിന്‍ മൊഴിയില്‍

ഒരു പകല്‍ പക്ഷിയായി

മാറുവാന്‍

മോഹമായി എനിക്ക് .

പാതി വിടര്‍ന്ന

ഒരു നാലുമണി

പൂവായി കൊഴിഞു പൊയ്

ഇന്നെന്‍ മോഹങ്ങള്‍..

5 comments:

ഹരീഷ് തൊടുപുഴ said...

എന്‍ മോഹത്തിന്‍ ചില്ലയില്‍
ഒരായിരം പൂക്കള്‍
നീ വിരിയിച്ചു...


നാളെ മുതൽ പത്തുമണിപ്പൂവ് വിടരുന്നതും കാത്തിരിക്കണം ട്ടോ..
അപ്പോൽ നാലുമണിപ്പൂവ് വിരിയുന്നതുവരെ മോഹങ്ങളിൽ മുഴുകി ഇരിക്കാമല്ലോ..

:)
ആശംസകളോടെ...

മീര അനിരുദ്ധൻ said...

നിന്‍ ചിരിയില്‍
നിന്‍ മൊഴിയില്‍
ഒരു പകല്‍ പക്ഷിയായി
മാറുവാന്‍
മോഹമായി എനിക്ക് .

മോഹങ്ങളൊക്കെ സഫലമാകും ട്ടോ ലച്ചൂട്ടീ

Unknown said...

Once again ,thanks a lot 4 your meaningful writing.Our life is also same like "nalumanippoovu",We all r living with lot of desires and wishes and one day we all will die without fulfilling all those desires.

Oru nalumani poovu pole kozhiyunnathinu munpu vare ellavarkkum kanninu kulirekuvanum sugandham padarthuvanum nammude pravarthikalkku kazhiyumarakatte.

Sasneham
Saam

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...

വളരെ മനോഹരം!

അന്ന്യൻ said...

എന്റമ്മോ മൊത്തം പ്രണയമയമണല്ലോ…!