Thursday, October 15, 2009

മനസ്സ്‌ ....

കൈവിട്ട മനസ്സ്‌

അന്ത്യം മില്ലാത്ത

അനന്തതയിലേക്ക്

നോക്കി നോക്കി ഇരിക്കവേ,

എല്ലാം നഷ്ടപെട്ടു

എന്നു തോന്നി സ്വയം

ഉരുകി നില്‍ക്കുന്ന

നിമിഷത്തില്‍

നീ എന്തെ എന്നെ

കാണാതെ പോകുന്നു

എന്ന നിശബദ്മായ

ചോദ്യത്തിന്‍ മുന്പില്‍

ഞാന്‍ എല്ലാം മറന്നലിഞു.

എന്നിലെ ശൂന്യത

എവിടെയോ പോയൊളിച്ചു.

മുറുക്കെ അടച്ച

കണ്ണുകള്‍ തുറന്നപ്പോള്‍

ഞാന്‍ ആകാശം മുട്ടെ

വളര്‍ന്നിരുന്നു...



7 comments:

Unknown said...

Lachu,
Superb.Othiri pravashyam vaayichu.Valare cheriya vaakkukalil athi manoharamaayi thante manassu thuranna lachuvinum lachuvinte lokathinum oraayiram nandhi.
Njaan shradhichu, akshara thettukal valare viralam.Keep up the good work.
Thante kavithayude artham enikku manassilakkan saadhichu.

ഇ.എ.സജിം തട്ടത്തുമല said...

ഇനിയും എഴുതുക. ആശംസകൾ!

Unknown said...

nannayirikkunnu

സാബിബാവ said...

അറ്റമില്ലാത്ത സ്വപ്ന ചക്രവാളങ്ങളില്‍
മെയുമീ മനസ്സ് .
ആശകളുടെയും ആഗ്രഹങ്ങളുടെയും
തേരില്‍ഏറുമീ മനസ്സ്.
അഭിനന്ദനങ്ങള്‍ ലച്ചു
ഇനിയും എഴുതുക ഒരുപാടു ........

സാബിബാവ said...

അറ്റമില്ലാത്ത സ്വപ്ന ചക്രവാളങ്ങളില്‍
മെയുമീ മനസ്സ് .
ആശകളുടെയും ആഗ്രഹങ്ങളുടെയും
തേരില്‍ഏറുമീ മനസ്സ്.
അഭിനന്ദനങ്ങള്‍ ലച്ചു
ഇനിയും എഴുതുക ഒരുപാടു ........

sabi said...

അറ്റമില്ലാത്ത സ്വപ്ന ചക്രവാളങ്ങളില്‍
മെയുമീ മനസ്സ് .
ആശകളുടെയും ആഗ്രഹങ്ങളുടെയും
തേരില്‍ഏറുമീ മനസ്സ്.
അഭിനന്ദനങ്ങള്‍ ലച്ചു
ഇനിയും എഴുതുക ഒരുപാടു ........

അന്ന്യൻ said...

എന്താ അവിടെ സംഭവിച്ചെ?