Sunday, October 18, 2009

എന്നിലെ നീ....

എന്‍ ലോകവും
എന്‍ നേട്ടവും
എന്‍ വിശ്വാസവും
നീയാണ്.
എന്‍ ദൈര്യവും
എന്‍ അവകാശവും
എന്‍ മോഹവും
നീയാണ്.
നിന്നിലെ അച്ഛ്നെയും
നിന്നിലെ മകനെയും
നിന്നിലെ കാമുകനെയും
നിന്നിലെ ഭര്‍ത്താവിനെയും
ഞാന്‍ അറിയുന്നു.
ചിലപ്പോള്‍ നീ എന്റെ
ദൈവം ആകുന്നു
ചിലപ്പോള്‍ നീ എന്റെ
ശത്രു ആകുന്നു.
നീ ഇല്ലാത്ത ഒരു
ലോകത്തെ കുറിച്ചു
സങ്കല്‍പ്പിക്കാന്‍
പോലും എനിക്കാവില്ല
അതാണ്‌ എന്നിലെ
നീ....















10 comments:

വീകെ said...

ഭർത്താവിനെക്കുറിച്ചൊരു കവിത ആദ്യമായിട്ടാ വായിക്കണെ....!!

lekshmi. lachu said...

nisharinum,v.k kkum nadhi...pine nishar onnum mindathe poi..entho manassil paraju kondu...
v.k,ethoru streekkum..barthhavu thaneyanu valuth..sooryanu chuttum mattu grahagal karagunna pole..pinne ennu samooham maareetund..barthavillegilum jeevikkam ennu..agine chinthikkunavarum und..janagal palavitham...

Unknown said...

Lachu,
Valare manoharam .Othiri ishttappettu.Lokathulla ella sthree janmangalum thante kavitha polaayirunnengil ennu aagrahichu povunnu.
Ee maattam orikkalum pratheekshichilla.
Lachu ,You r great.Keep up the good writing ??????????

Unknown said...

hi lachu........

nice....

husbndine itramatram snehukkuna wife........kollaaamm.kep it up...

regds

jellu

പ്രേമകുമാർ said...

ലോകത്തെ എല്ലാ ഭാര്യമാര്‍ക്കും വേണ്ടി.....

പ്രേംകുമാര്‍ said...

ലോകത്തെ എല്ലാ ഭാര്യമാര്‍ക്കും വേണ്ടി.....

പാവപ്പെട്ടവൻ said...

ചില തിരിച്ചരിയലുകള്‍ അങ്ങനെയാണ് വേനല്‍ മഴപോലെ........!
നിശ്വാസങ്ങളില്‍ എന്തിനു കിതപ്പുകളില്‍ അറിയാതെ പറഞ്ഞു പോകുന്ന വെറും സ്വകാര്യങ്ങള്‍

മലബാറി said...

എന്നുമെന്നും നിരഞ്ഞുനില്‍കട്ടെ......
ഈ സ്നേഹവും പ്രണയവും ജീവിതം മുഴുവനും

Anonymous said...

VALARE NANNAYITTUND CHECHI................CHECHI PARANJATHU POLE EEE VAIKALYANGAL ULLA VYAKTHIKALE NAMUKKU "NARANATHU PRANTHANMAR"........ENNU VILIKKAM

അന്ന്യൻ said...

നന്നായിറ്റുണ്ട് ചേച്ചീ.., കാമുകനെയും കാമുകിയെയും കുറിച്ചൊക്കെ ഉള്ള കവിതകൾ കുറെ വായിച്ചിറ്റുണ്ട്, ഭർത്താവിനായ് ഒരു കവിത തികച്ചും വ്യത്യസ്തം…