Friday, January 1, 2010

സന്ധ്യ മയങ്ങും നേരം..

9 comments:

SAJAN S said...

:)

Manoraj said...

nattinpuram nanmakalal samrudham... nattinpurathinte vikaram ketathe sookshikkan kazhiyatte..

lekshmi. lachu said...

സോണ,സാജന്‍... മനോരാജ് നന്ദി ...

മിനിമോള്‍ said...

പടം കണ്ടു..! ഇതെന്താ വാലും തലയുമില്ലാത്ത ഒരു പോസ്റ്റ്..? ഈ ചിത്രം താന്‍ പകര്‍ത്തിയതാണോ..? അതോ നെറ്റില്‍ നിന്നും പൊക്കിയതോ..? എന്തായാലും ഒരു പടവും ഒരു തലക്കെട്ടും പിന്നെ കുറെ കമന്റുകളും..!! ദയവായി ഈ ചിത്രത്തിനെ കുറിച്ചു പറയൂ..!!

sunil panikker said...

ഈ ചിത്രങ്ങളൊന്നും നന്നായില്ല ലച്ചു. മനോഹരം, കലക്കി എന്നൊക്കെ പറഞ്ഞാൽ അത്‌ കളവായി പോകും. നിനക്കു നല്ല ചിത്രങ്ങളെടുക്കാൻ കഴിയും. നല്ലതെന്നു തോന്നുന്നവ മാത്രം പോസ്റ്റുന്നതാണ് നല്ലത്‌. ആ‍ പുതിയ ബ്ലോഗിൽ ഇട്ട ചിത്രങൾ എന്തു മനോഹരമായിരുന്നു. അത്‌ നീ എടുത്തതാണെന്ന്‌ എനിക്കാദ്യം വിശ്വസിക്കാനേ തോന്നിയില്ല. താറക്കൂട്ടം തികച്ചും പ്രൊഫഷണൽ ആയ ഒരു ഫോട്ടൊ ആയിരുന്നു. അതു പോലുള്ളവ എടുക്കാൻ നിനക്കിനിയും കഴിയട്ടെ..

lekshmi. lachu said...

ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചേട്ടാ,എന്താ അറിയേണ്ടത്?
പടം എടുക്കാനൊന്നും അറിയില്ല എനിക്ക്..പക്ഷെ
ഫോട്ടോ എടുക്കാനും ആസ്വതിക്കാനും ഇഷ്ടമാ അത് കൊണ്ട്
എടുത്തു,ഇപ്പൊ ഒരു ഫോട്ടോ ബ്ലോഗും തുടങ്ങി.
ഇതെന്റെ ഗ്രാമത്തിന്‍ കാഴ്ചകള്‍..

Mohamedkutty മുഹമ്മദുകുട്ടി said...

ഫോട്ടോകള്‍ കൊടുക്കുമ്പോള്‍ ഒന്നുകില്‍ ലേ ഔട്ടു മാറ്റുക, അല്ലെങ്കില്‍ ഞാന്‍ ചെയ്ത പോലെ സ്ലൈഡ് ഷോ കൊടുക്കുക. എന്നാല്‍ കൂടുതല്‍ വ്യക്തമാവും.

Mohamedkutty മുഹമ്മദുകുട്ടി said...
This comment has been removed by the author.
Unknown said...

ithevidaa lachuvinte naadu..?