സോണ,സാജന്...നന്ദി ... പിന്നെ അനോണി ..ഇങനെ ഒളിഞ്ഞു നിന്ന് പ്രതികരിക്കാതെ നേരെ വന്നു പ്രതികരിക്കൂ.. എന്തായാലും അഭിപ്രായത്തിനു നന്ദി..ഞങ്ങള്‍ ഇതിനെ പോട്ടം പിടുത്തം എന്ന് പറയും .. തന്റെ ഭാഷയില്‍ ....അറിയില്ല.. പിന്നെ ചാകാന്‍ ..ഹഹ..ഹ..ഒരു ഫോട്ടോ എടുത്തിട്ട് ചാകേണ്ട ഗതികേട് ഇല്ല..സമയം ആകുമ്പോ ഞാനും ഈ പറഞ്ഞ താനും ചാകും..
നന്നായിരിക്കുന്നു ലെചു... മറ്റുള്ളവരുടെ അഭിപ്രായങ്ങളേക്കാളും മനസ്സിനു സന്തോഷം തരുന്ന എന്തും നമുക്ക് കാട്ടിക്കൂട്ടാം.. ഇത്, ഗൂഗിളിൽ നമ്മൾ വളച്ചുകെട്ടിയിടുത്ത സ്ഥലം... ആർക്കും കപ്പം കൊടുക്കേണ്ട...ആരും നമ്മളെ പിടിച്ച് പടിയടച്ച് പിണ്ഡം വെക്കില്ല... മറ്റുള്ളവർ തരുന്ന നല്ലതിനെ കൊള്ളുക... മറ്റേത്.. ഏത്, അതു തന്നെ...മരുന്നില്ലാത്ത രണ്ട് അസുഖമേ ഇന്നുള്ളു.. കഷണ്ടിയും അസൂയയും... അതിൽ കഷണ്ടിക്കും മരുന്നായി.. അപ്പോൾ അസൂയ... അതിനെ അതിന്റെ വഴിക്ക് വിട്ടേക്കൂ.. അനോണികളോട് ഒരു വാക്ക്... നമുക്ക് ആരെയും, വിമർശിക്കാം.. അതിനും നമ്മൾ ആർക്കും കപ്പം കൊടുക്കേണ്ട.. പക്ഷെ, വിമർശിക്കുന്ന നമുക്ക് ഒറ്റ തന്തയേ പാടുള്ളൂ... ഇവിടം.. , അതായത് , ഞാൻ വിശ്വസിക്കുന്ന ഈ ബൂലോകം തന്തക്ക് ജനിച്ചവർക്കുള്ളതായിരിക്കണം.. അല്ലെങ്കിൽ പിന്നെ, ചില ഹൈന്ദവ ക്ഷേത്രങ്ങളിൽ വച്ചിരിക്കുന്ന ബോർഡ് പോലെ ഒന്ന് ബ്ലോഗുകളുടെ മുൻപിലും തൂക്കേണ്ടി വരും.. മറ്റൊന്നുമല്ല... "ഒറ്റ തന്തക്ക് പിറക്കാത്ത അനോണികൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു..."
5 comments:
നല്ല ചിത്രം
:)
ഇതാണോ പടം?പോയി ചാകെടീ ഇതെവിടുന്നു എടുതതാടീ?
സോണ,സാജന്...നന്ദി ...
പിന്നെ അനോണി ..ഇങനെ ഒളിഞ്ഞു നിന്ന്
പ്രതികരിക്കാതെ നേരെ വന്നു പ്രതികരിക്കൂ..
എന്തായാലും അഭിപ്രായത്തിനു നന്ദി..ഞങ്ങള്‍
ഇതിനെ പോട്ടം പിടുത്തം എന്ന് പറയും ..
തന്റെ ഭാഷയില്‍ ....അറിയില്ല..
പിന്നെ ചാകാന്‍ ..ഹഹ..ഹ..ഒരു
ഫോട്ടോ എടുത്തിട്ട് ചാകേണ്ട ഗതികേട് ഇല്ല..സമയം ആകുമ്പോ
ഞാനും ഈ പറഞ്ഞ താനും ചാകും..
നന്നായിരിക്കുന്നു ലെചു... മറ്റുള്ളവരുടെ അഭിപ്രായങ്ങളേക്കാളും മനസ്സിനു സന്തോഷം തരുന്ന എന്തും നമുക്ക് കാട്ടിക്കൂട്ടാം.. ഇത്, ഗൂഗിളിൽ നമ്മൾ വളച്ചുകെട്ടിയിടുത്ത സ്ഥലം... ആർക്കും കപ്പം കൊടുക്കേണ്ട...ആരും നമ്മളെ പിടിച്ച് പടിയടച്ച് പിണ്ഡം വെക്കില്ല... മറ്റുള്ളവർ തരുന്ന നല്ലതിനെ കൊള്ളുക... മറ്റേത്.. ഏത്, അതു തന്നെ...മരുന്നില്ലാത്ത രണ്ട് അസുഖമേ ഇന്നുള്ളു.. കഷണ്ടിയും അസൂയയും... അതിൽ കഷണ്ടിക്കും മരുന്നായി.. അപ്പോൾ അസൂയ... അതിനെ അതിന്റെ വഴിക്ക് വിട്ടേക്കൂ.. അനോണികളോട് ഒരു വാക്ക്... നമുക്ക് ആരെയും, വിമർശിക്കാം.. അതിനും നമ്മൾ ആർക്കും കപ്പം കൊടുക്കേണ്ട.. പക്ഷെ, വിമർശിക്കുന്ന നമുക്ക് ഒറ്റ തന്തയേ പാടുള്ളൂ... ഇവിടം.. , അതായത് , ഞാൻ വിശ്വസിക്കുന്ന ഈ ബൂലോകം തന്തക്ക് ജനിച്ചവർക്കുള്ളതായിരിക്കണം.. അല്ലെങ്കിൽ പിന്നെ, ചില ഹൈന്ദവ ക്ഷേത്രങ്ങളിൽ വച്ചിരിക്കുന്ന ബോർഡ് പോലെ ഒന്ന് ബ്ലോഗുകളുടെ മുൻപിലും തൂക്കേണ്ടി വരും.. മറ്റൊന്നുമല്ല...
"ഒറ്റ തന്തക്ക് പിറക്കാത്ത അനോണികൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു..."
നന്നയി ടു ണ്ടെ ഫോടോ ഇനിയും എടുകണം
Post a Comment