പ്രണയം മധുരമുള്ള ഒരു നൊമ്പരം.
മറ്റൊരു പേരിലും വിശേഷിപ്പിക്ക്നാകാത്ത
നീറും നൊമ്പരമത്രെ പ്രണയം....
ഇന്നലെ പെയ്ത മഴയിൽ കിളിർക്കുന്ന ഒന്നല്ല പ്രണയം ,പ്രണയത്തെ വാനോളം പുകഴ്ത്തി പാടിയ പ്രശ്സ്ത കവി പബ്ലൊ നെരുദയുടെ വാക്കുകൾ ഞാൻ കടം കൊള്ളട്ടെ...
"എന്റെ പ്രണയം നിന്റെ വിരൽ വിടാൻ മടിക്കുന്നകുട്ടിയാണു .... അതിനെ ഞാൻ നിന്നെ തന്നെ ഏൽപ്പിക്കുന്നു.."
12 comments:
അപ്പോൾ അതാണ് പ്രണയം .
പ്രണയം മധുരമുള്ള ഒരു നൊമ്പരം.
പ്രായോഗിക ജീവിതത്തിൽ പ്രണയം നീറുന്ന നൊമ്പരം മാത്രമാണ് എന്ന് പറയുന്നതിനോട് വിയോജിപ്പുണ്ടെങ്കിലും ,എഴുതിയത് നന്നായിരിക്കുന്നു.
പ്രായോഗിക ജീവിതത്തിൽ പ്രണയം നീറുന്ന നൊമ്പരം മാത്രമാണ് എന്ന് പറയുന്നതിനോട് വിയോജിപ്പുണ്ടെങ്കിലും ,എഴുതിയത് നന്നായിരിക്കുന്നു.
അപ്പോള്‍ അതും ആണ് പ്രണയം!
ഇതൊക്കെ എന്നും കേൾക്കുന്നതല്ലേ . ഫ്രഷ്നസ് ഇല്ലാത്ത വരികൾ എന്ന് പറയുമ്പോൾ വിഷമം തോന്നില്ലല്ലോ ല്ലേ . :)
പ്രണയം നൊമ്പരമോ....?
കവി പബ്ലൊ നെരുദയുടെ വാക്കുകൾ ഞാൻ കടം കൊള്ളട്ടെ...
എന്തിനു നാം വാക്കുകൾ കടം കൊള്ളുന്നു അനുഭവപാഠങ്ങൾ ഓർമ്മപ്പുറത്തില്ലേ
കവി പബ്ലൊ നെരുദയുടെ വാക്കുകൾ ഞാൻ കടം കൊള്ളട്ടെ...
എന്തിനു നാം വാക്കുകൾ കടം കൊള്ളുന്നു അനുഭവപാഠങ്ങൾ ഓർമ്മപ്പുറത്തില്ലേ
):
30 വയസ്സിനു ശേഷം പ്രണയിച്ചാൽ അതിനൊരു വല്ലാത്ത ഫീൽ ഉണ്ട്.
ഇത്തിരി നൊമ്പരമുണ്ടെങ്കിലേ
യഥാർത്ഥ പ്രണയം പൊട്ടി വിടരുകയുള്ളൂ...
Post a Comment