Sunday, July 26, 2009

നിനക്ക്‌ സ്വന്തം എന്നും നീ മാത്രം..

നീ അറിയുക നിനക്ക്‌
സ്വന്തം എന്നും നീ മാത്ര മെന്നു
സ്വന്തം മെന്നു പറയാന്‍
ആരും ഇല്ല .
ഏവരും സ്വാര്‍ത്ഥര്‍
ആരും നമ്മെ സ്നേഹിക്കുനില്ല
നമ്മെ അറിയാന്‍,നമ്മെ മനസ്സിലാക്കാന്‍
മറ്റാര്‍ക്കും ആകില്ല .
മറ്റുള്ളവര്‍ നമ്മെ സ്നേഹിക്കുന്നു
നമ്മെ മനസ്സിലാക്കുന്നു
നാം ധരിച്ചാല്‍ എല്ലാ മനസ്സിന്റെ
വെറും തോന്നലുകള്‍
ആ തോന്നലുകളില്‍ വിശ്വസിക്കുന്ന നാം
ഏവരും മൂഡര്‍
നീ എന്നും തനിച്ചാണ് ....











.....

















7 comments:

വരവൂരാൻ said...

മറ്റുള്ളവര്‍ നമ്മെ സ്നേഹിക്കുന്നു എന്ന്
നമ്മെ മനസ്സിലാക്കുന്നു എന്ന്
നാം ധരിച്ചാല്‍ അത് മനസ്സിന്റെ
വെറും തോന്നലുകള്‍ മാത്രം

സ്നേഹിക്കുന്നു എന്ന് ഇനി പറഞ്ഞാലും വിശ്വസിക്കില്ലാ എന്ന് അർത്ഥം...

ഇല്ല ഞാൻ ഒന്നു പറയുന്നില്ലാ...

തുടരുക.. ആശംസകൾ

lekshmi. lachu said...

abhi prayathinu nadhi...njan adyamayittanu ezhuthunathu...thettukal ariyan eshtam anu...

Unknown said...

Hey, dont feel like that.It is just Ur feelings only.There is lot of people who loves u , Who cares you.You have to realize it.
I remember a few words of a poem
wheruthe marthya mathikkunna thendhinaan , Oru verum pidi pazhmanalallo nee. Oru dhinam ninte kannonnadayukil athu mathi ninne lokam marakkuvan.Kapadalokathil athmarthamayoru hridhayamundayathanen parajayam

sam said...

Ninte kannile prakasham jnan thiricharinju.You got some power.You have to develop it

sam said...

If you love someone love the people who loves U

ഹാപ്പി ബാച്ചിലേഴ്സ് said...

ആദ്യകാല പോസ്റ്റുകള്‍ വായിക്കാന ഇഷ്ടം. കാരണം അതില്‍ കുറെ മണ്ടത്തരങ്ങള്‍ ഉണ്ടാവും. ഹി ഹി ഹി.
ഇത് കൊള്ളാമല്ലോ. കവിത. തോന്നലുകള്‍ അതല്ലേ എല്ലാം.. :-)

അന്ന്യൻ said...

സത്യമാണോ?