Monday, July 27, 2009

എല്ലാം മായ..

സത്യതെ തേടുക
വെറും അര്‍ത്ഥ ശൂന്യം
എന്ന്‍ അറിഞ്ഞീടുക .
ജീവിതം വെറുമൊരു സ്വപ്നം
എല്ലാം മായ
എല്ലാം ദൈവത്തിന്‍
മായകള്‍....

2 comments:

ഹാപ്പി ബാച്ചിലേഴ്സ് said...

ഭഗവാന്‍ തേരി മായ..

ഇത് ആദ്യം കാണുന്നത് ഞങ്ങള്‍ ആണല്ലേ, ആഹാ

അന്ന്യൻ said...

അപ്പൊ ഒക്കെ ദൈവത്തിനു മാത്രമായി വിട്ടുകൊടുക്കണമെന്നാണോ???