Friday, July 31, 2009

ഞാനെന്ന ഭാവം ....

സ്ത്രീ, അവളെ എന്നും ഒരു അടിമ ആയി കാണുവാന്‍ ആണ് പുരുഷന് ഇഷ്ട്ടം.അവളുടെ ഇഷ്ടങല്‍ക്കോ ,സുഗ ത്തിനോ,സന്തോഷത്തിനോ,അവളുടെ ചിന്ത കള്‍ക്കോ ഒന്നും അവിടെ പ്രസക്തിയില്ല.മറ്റുള്ളവരുടെ സുഖം,മറ്റുള്ളവരെ പരിജരിക്കല്‍,അങിനെ മറ്റുള്ളവര്‍ക്ക് വേണ്ടി യാണ് ഒട്ടു മിക്ക സ്ത്രീ യുടെയും ജീവിതം . നാലു ചുമ രുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ ആണ് മിക്ക പുരുഷനും ഇഷ്ട പെടുന്നത്.
അവിടെ അവള്‍ക്കു സ്വന്തമായി ചിന്തിക്കുവാനോ, സ്വന്തമയി ഒന്നും ചെയുവാനുള്ള സ്വാ തത്ര്യം അവള്‍ക്കില..അവള്‍ ചെയ്യുന്നതെല്ലാം വിമര്‍ഷ നങളിലൂടെയ് കാണു വനേ പുരുഷന് കഴിയൂ.അതില്‍ എത്രത്തോളം തെറ്റുകള്‍ കണ്ടെത്താന്‍ അവന് കഴിഞാല്‍ അതില്‍ അയാള്‍ സംപ്ത്രുപതനാകുന്നു.
മനസ്സിലെ വിഷമം പുറത്തു കാണിക്കാതെ എപ്പോഴും ഒരു കോമാളിയെ പോലെ ചിരിക്കേണ്ടി വരുന്നു.
അവന്‍ പറയുന്നത് ,അവന്‍ ചെയ്യുനത് മാത്രം ആകുന്നു ശെരി കള്‍ ..അവ്ന് എന്തും ചെയ്യാം അത് സ്ത്രീ ചെയിതല്‍ തെമ്മാടിതമാകം,മറ്റുപലതും ആകാം ...അവന്റെയ്‌ ശെരി അവന്‍ ചെയ്യുനത് മാത്രം ആകുന്നു.....
ഞാനെന്ന ഭാവം അവനെ അഹങരി യാക്കുന്നു...
സ്വന്തം തെറ്റുകളെ മറക്കാന്‍ മറ്റുള്ളവരില്‍ കുറ്റങള്‍ സ്വയം കണ്ടെത്തുന്നു ...കണ്ടെത്താന്‍ ശ്രമിക്കുന്നു....

6 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

പുരുഷന്മാര്‍ക്കെതിരെ ആഞ്ഞടിക്കുകയാണല്ലോ..
:)
എന്തുപറ്റി..

Unknown said...

ഹ ഹ ഹ ഹ പാവം...... എല്ലവര്‍ക്കം ഈ അബിപ്രയം ആവുക്കില്ല

Unknown said...

Sthreeye daivam srushtichathu purashante inayayum thunayayum jeevikkan aanu.Athinartham aval adimayanennalla.jeevithathil 2 perkkum thulya pradhanyam aanu.Pakshe thalamurakalayi purushan jnan enna manobhakkaranu.(Oru pakshe nammude poorvikar swantham thettu maraykkan kandupidicha margam aakam) . Pakshe new generation angane yennu thonnunnilla.It doesnt mean that stree has to break the shakle.
What all has to do is share ,express all ideas each other.Both parties has to find time to spend , to take care each other.By proper communication only we can end up this dirty practice.
Thanks & regards
Salim (sam)

udayips said...

നിങ്ങള്‍ സ്ത്രീകള്‍ക്കും ഒരു ആണ്‍ കാഴ്ച യനുള്ളത് (male gaze ).നിങ്ങള്‍ നിങ്ങളുടെ ഇടങ്ങള്‍ കണ്ടെത്തു.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

സ്ത്രീക്കും പുരുഷനും പ്രകൃതി വ്യത്യസ്തങ്ങളായ ധര്‍മ്മങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഓരൊരുത്തരും ആ ധര്‍മ്മം അനുഷ്ടിക്കുമ്പോള്‍ അതിന്റെ ഗുണഭോക്താവ് ആ വ്യക്തി മാത്രമല്ല അവരിരുവരുമാണ്‌, കൂടാതെ പൊതുവില്‍ മക്കള്‍ കൂടി ഉള്‍പ്പെടുന്ന അവരുടെ കുടുംബവുമാണ്‌.

സ്ത്രീപുഷന്‍മാരുടെ ജീവിതസാക്ഷാത്ക്കാരത്തിന്‌ ഇരുവരില്‍നിന്നുംമാല്‍സര്യരഹിതവും പരസ്പരധാരണയോടെയുള്ളതുമായ പെരുമാറ്റവും പ്രവര്‍ത്തിയും ഒരുപോലെ ഉണ്ടായേ പറ്റൂ.
(ഒരു തീവണ്ടി ഭദ്രമായി അതിന്റെ ലക്ഷ്യസ്ഥാനത്തെത്താന്‍ അതോടുന്ന രണ്ടു പാളങ്ങളും അറ്റകുറ്റങ്ങളില്ലാത്തതായിരിക്കണമെന്ന പോലെ)

പഴിചാരുന്നതിനു പകരം പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുകയും അനുരഞ്ജനത്തിന്റെ ഒരിടം കണ്ടെത്തന്‍ ഉല്‍സാഹിക്കുകയുമാണ്‌ ഉചിതം.

ലക്ഷ്മിയുടെ പോസ്റ്റില്‍ പുരുഷന്‍മാരെ സാമാവ്യവത്ക്കരിച്ചുകൊണ്ടെഴുതിയ ഭാഗങ്ങളോട്‌ വിയോജിപ്പുണ്ട്‌. (അതേസമയം മെയില്‍ ഷോവനിസത്തോട്‌ മമതയുമില്ല).

അന്ന്യൻ said...

ചെച്ചീ അങ്ങനെ ഉണ്ടായിരുന്നു പണ്ടൊക്കെ, എന്നാൽ ഇപ്പൊ മുഴുവനായും മാറി എന്നല്ല. എന്നാൽ സ്ത്രീക്ക്, അല്ലങ്കിൽ ഭാര്യക്ക് നല്ലൊരു സ്ഥാനം ഉണ്ടെന്നാണു എനിക്ക് തോന്നുന്നത്, തോന്നൽ മാത്രമാണു. അനുഭവഞ്ജാനമല്ല.