Sunday, August 9, 2009

മൗനം.....

മൗനം നിറയും
എന്‍ വീചികളില്‍
ഞാന്‍ അറിയാതെ
വസന്തവും ,ഗ്രീഷ്മവും,
ശിശിരവും എവിടെയോ
പോയി മറയുന്നു
തളര്‍്നു മയങും
എന്‍ വീചികളില്‍
യെങും മൗനം കൂട് കൂട്ടുന്നു .
എവിടെയോ പോയി
മറഞ വസന്തമേ
വരുക നീ
എന്‍ വീചികളില്‍
എന്നും വസന്തം നിറക്കനീ.....

7 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വസന്തം വരും; അതിന്റെ സമയങ്ങളില്‍..കാണ്ണു തുറന്നു വെക്കുക..

സജി കറ്റുവട്ടിപ്പണ said...

ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു. ആശംസൽകൾ!

യെങും മൗനം കൂട് കൂട്ടുന്നു
എങ്ങും മൌനം കൂടു കൂട്ടുന്നു

ഫസല്‍ ബിനാലി.. said...

കൊള്ളാം നന്നായിരിക്കുന്നു
തുടര്‍ന്നും എഴുതുക, ആശംസകള്‍.

sami said...

bhaavana kurekoode sharp aavaanundu...thelinholum...dhairyamaayi munneruka..aashamsakal

Unknown said...

Now it is prooved that Madhavikkutty is no more and you have to fill the gap

lekshmi. lachu said...

madhavikutty evide kidakkunu...ee njan evide ...hahhaa...atryum vendaaa sam....oru kochu kaviyatri ayalum mathi..

അന്ന്യൻ said...

ചേച്ചിക്ക് കവിതനന്നായി വശമുണ്ടെന്നു തോന്നുന്നു, അതല്ല എങ്കിൽ നല്ല കഴിവുണ്ട് കവിത വാർത്തെടുക്കാൻ. നന്നായി ശ്രമിക്കുക, ആശംസകൾ….