Monday, August 10, 2009

സ്വര്‍ണ്ണ മത്സ്യം...

എന്‍ കൈകളില്‍ നിന്നും
വഴുതി വീണ
എന്‍ സ്വര്‍ണ്ണ മല്സ്യമേ,
നിന്‍ മുള്മുനകള്ലാല്‍്
എന്‍ ഹൃദയത്തില്‍
നീ കോറിയിട്ട
മുറിവിന്‍ ആഴം
നീ അറിയുന്നുവോ
ഉമി തീയില്‍ വെന്തുരുകും
ഒരു പാഴ് ജെന്മമായി
മാറിടുന്നു ഇന്നീ ജീവിതം...

7 comments:

എം പി.ഹാഷിം said...

kavitha nannayi ....


lakshmee... തനിമലയാളത്തില്‍ പോസ്റ്റു ചേര്‍ക്കുന്നത് എങ്ങിനെയെന്ന് പറയാമോ...
"പോസ്റ്റു ചേര്‍ക്കുക"
എന്ന ഒഫ്ഷനില്‍ ഒരുപാട് തവണ ശ്രമിച്ചിട്ടും പോസ്റ്റു ചെയ്യപ്പെടുന്നില്ലല്ലോ? കൃതിയുടെ ലിങ്കാണാവശ്യപ്പെടുന്നത് .......
ബ്ലോഗിനല്ലാതെ കൃതിക്ക് മാത്രം ഒരു ലിങ്ക് ചേര്‍ക്കുന്നതെങ്ങിനെ?
hashimptb@yahoo.com ഇവിടേയ്ക്ക് എഴുതി അറിയിച്ചാല്‍ വളരെ ഉപകാരം.
സ്നേഹം....എം .പി ഹാഷിം

ശ്രീ said...

കൊള്ളാം. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കി എഴുതൂ.

ഇവിടെ ഒന്നു പോയി നോക്കുന്നത് ചിലപ്പോള്‍ ഉപകാരപ്പെട്ടേയ്ക്കും.

lekshmi. lachu said...

orupad sramichu akshara thettu varathirikkan..something problom...i don't know...

Unknown said...

Your swarna malsyam is ok
But you have to think somethig
Miles and miles to go before you sleep.
So , Thalaralle orikkalum

Anonymous said...

da ethu nannayittund.....
reshmimen0n

പാവപ്പെട്ടവൻ said...

മനസിലെ ഒരു മുറിവ് കവിതയായി വളരുമ്പോള്‍ അത് എവിടെയൊക്കെ പോകുന്നു .
ആശംസകള്‍

അന്ന്യൻ said...

എന്തോ ഒരു നൊമ്പരം ഉണ്ട്, ആ മനസ്സിൽ…