Friday, August 14, 2009

പുതുമഴ......

ഒരു പുതു മഴ യായി
നീ പെയിതിടുമ്പോള്‍്
ഓരോ മഴ തുള്ളിയും
എനിക്ക് പുതുമയായി
തീര്‍ന്നിടുന്നു
നിന്നെ നോക്കി നോക്കി
ഇരിക്കും ന്തോറും
നിന്നിലെ സൗന്ദര്യം
അവര്‍ണ്ണനീയം
ഓരോ മഴ തുള്ളിയും
നിന്നിലെ ലാസ്യ ഭാവം
എന്നെ തൊട്ടുണര്തിടുന്നു
നീ എന്നില്‍ നടന നൃത്തം
ആടിടുമ്പോള്‍
നിന്നിലെ ഭാവങള്‍ മാറി

മറിഞിടുന്നു
എന്നിലെ ഓരോ കണങളിലും
നീ നിറഞിടുമ്പോള്‍
നിന്നില്‍ ഞാന്‍ അലിഞു
അലിഞു ഇല്ലാതായി
തീര്‍ന്നിടുന്നു.....







4 comments:

ശ്രീ said...

കൊള്ളാം.

[തീര്‍ന്നിടുന്നു, അലിഞ്ഞ് അങ്ങനെ ഒന്നിനും കൂട്ടക്ഷരങ്ങള്‍ ഉപായ്യോഗിച്ചിട്ടില്ലല്ലോ.]

മലയാളം ടൈപ്പിങ്ങ് നു ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ ഇവിടെ ഒന്നു പോയി നോക്കൂ. ചിലപ്പോള്‍ ഉപകാരപ്പെടും.

Unknown said...

Sathyam , Mazhathulliyude saundharyam avarnaneeyamanu.Pakshe aa mazhathully kadalil pathichal pinne athinu saundharyam undo ?

Do not give up writting . Keep on moving.Nallathu varatee ...
Shammu

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഈ പുതുമഴ തോരാതിരിക്കട്ടെ..

നല്ല വരികള്‍
അക്ഷര പിശകുകള്‍ ഇപ്പോഴും ..ഫൈന്‍ അടിക്കുമേ.. :)

അന്ന്യൻ said...

മഴ, എനിക്കെന്തോ വല്ലാത്ത ഇഷ്ട്ടമാണു. എനിക്ക് മാത്രമല്ലാനറിയാം, എന്നാലും എനിക്കിഷ്ടമാണ്…