ഇഷ്ടങളും
ബന്ധങളും,
എത്ര പിരിച്ചാലും
പിരിയില്ല ഒരു നാളും.
കാലങളും,നേരങളും
പോയാലും
എന്‍ ഇരുകണ്ണിലും
നിന്‍ ഓര്‍മ്മകള്‍
ഉറങാതെ നിന്നിടും
അന്നു നീ എന്‍
ഹൃദയത്തില്‍ വസിച്ചു ,
ഇന്നു നീ എന്‍
ഓര്മമകളില്‍
ജീവിക്കുന്നു .
താനെ തളര്‍ന്നു
വീഴും വസന്തോല്സവങളില്‍
താനെ കൊഴിഞ കനവായി
സ്വയം ഞാന്‍ ഒതുങിടാം.......
4 comments:
നഷ്ട പ്രണയത്തിന്‍റ്റെ
ഉണര്‍ത്തുപാട്ട്..
ങ്ങ - ngnga, ഇങ്ങനെ എഴുതാം
Jeevithathil oralum ee avasthayiloode kadannu pokathavarayi undakilla.Pakshe ella manusyarkkum avarkku mathram ariyavunna chila sathyangal ubdakum.aa sathyam maranam vare koode sookshikkan aanu ellavarkkum ishtam.Aa sathyangal avanodu koodi mannadiyatte.
Super writing & ideas.
There is lot of people having ideas but they dont express.But U did it.Great job .Keep it up .Now I respect U.
nice da.....
reshmimenon
പ്രണയമിലാതെ എന്തു കവിത അല്ലെ?
Post a Comment