Saturday, August 22, 2009

ഞാന്‍ തേടിയ മല്ലിക പൂ...

ഞാന്‍ തേടിയ
മല്ലിക പൂ ഇതായിരുന്നോ?
ഇന്നെന്‍ മനസ്സിന്‍
താഴവരയില്‍
ഒരായിരം പൂക്കള്‍
വിടരുന്നു .
ഇന്നെന്‍ സ്വപ്നങള്‍ക്കും
ഇന്നെന്‍ പകലുകള്‍ക്കും
എന്തെന്നിലാത്ത സുഖം.
ആഞടിക്കും തിരമാലകളും
മേലെ പാഞു പോകും
മേഘ ങ്ങളും ,നക്ഷത്രങ്ങളും
ഇന്നെന്നെ നോക്കി
കണ്ണിറുക്കി ചിരിക്കുന്നു,
ഇന്നെന്‍ പകലുകള്‍ക്ക്‌
എന്തൊരു സൌരഭൃം...

4 comments:

Anil cheleri kumaran said...

നല്ല വരികളാണു. ഇഷ്ടപ്പെട്ടു.

Unknown said...

Haavoo Santhosham ,Mallikappovine thiricharinjallo.

Anonymous said...

മല്ലിക പൂ കവിതകളുടെ രൂപത്തില്‍ ബ്ലോഗില്‍ ജനിക്കാന്‍ ഞാന്‍ ആശിക്കുന്നു.

അന്ന്യൻ said...

ഉം, അപ്പൊ തേടിയ മല്ലികപ്പൂ കിട്ടിയല്ലോ, അതുമതി….