ഞാന്‍ തേടിയ
മല്ലിക പൂ ഇതായിരുന്നോ?
ഇന്നെന്‍ മനസ്സിന്
താഴവരയില്‍
ഒരായിരം പൂക്കള്‍
വിടരുന്നു .
ഇന്നെന്‍ സ്വപ്നങള്ക്കും
ഇന്നെന്‍ പകലുകള്‍ക്കും
എന്തെന്നിലാത്ത സുഖം.
ആഞടിക്കും തിരമാലകളും
മേലെ പാഞു പോകും
മേഘ ങ്ങളും ,നക്ഷത്രങ്ങളും
ഇന്നെന്നെ നോക്കി
കണ്ണിറുക്കി ചിരിക്കുന്നു,
ഇന്നെന്‍ പകലുകള്‍ക്ക്
എന്തൊരു സൌരഭൃം...
4 comments:
നല്ല വരികളാണു. ഇഷ്ടപ്പെട്ടു.
Haavoo Santhosham ,Mallikappovine thiricharinjallo.
മല്ലിക പൂ കവിതകളുടെ രൂപത്തില്‍ ബ്ലോഗില്‍ ജനിക്കാന്‍ ഞാന്‍ ആശിക്കുന്നു.
ഉം, അപ്പൊ തേടിയ മല്ലികപ്പൂ കിട്ടിയല്ലോ, അതുമതി….
Post a Comment