Saturday, October 3, 2009

വിഷക്കനി ......

നീ പറഞു
എന്‍റെ മനസ്സു
രോഗാതുര മെന്നു
നീ പറഞു
നിന്നെ ഞാന്‍
സ്നേഹിക്കുനില്ല എന്ന്
നീ പറഞു ഞാന്‍
സ്വാര്‍ത്ഥ എന്ന്
ഒരു കടലോളം
സ്നേഹം നിനക്ക്‌
ഞാന്‍ തന്നു,
എന്നിട്ടും എന്തേ
നീ എന്നെ
തിരിച്ചറിഞ്ഞീല
ഏറ്റവും മധുരമുളള
വിഷക്കനിയായി
നിനക്ക്
സ്ത്രീ മാറിയ തെപ്പോഴെന്നു
ഞാന്‍ അറിഞീലാ....

3 comments:

ഹരീഷ് തൊടുപുഴ said...

ഏറ്റവും മധുരമുളള
വിഷക്കനിയായി
നിനക്ക്
സ്ത്രീ മാറിയ തെപ്പോഴെന്നു
ഞാന്‍ അറിഞ്ഞീലാ....


പ്രണയം..!!!
ആശംസകൾ..

lekshmi. lachu said...

mmm..thanks...hareesh..visit cheyithathil...stree yude atharagalil thean ettittu veezhum..pineed eppozho athu kaajiram pole kaikum matre..seriyano..ennariyilla...paraju kettahaaa..

അന്ന്യൻ said...

"ഏറ്റവും മധുരമുളള വിഷക്കനി"
ഇതിന്റെ അർത്ഥം മനസ്സിലായില്ല