അറിഞോ അറിയാതെയോ
മനസ്സിലേക്ക് വന്നടുക്കുന്ന
സ്നേഹത്തിന് നൈര്‍മല്ല്യം
ഒരു സാന്ത്വനമായി
മാറിടുന്നു .
ജീവിത സാഗരത്തിന്
ശെരി തെറ്റുകള്‍ അറിയാതെ
നെടുവീര്‍പ്പിടുമ്പോഴും
ഹൃദയത്തില്‍ നിന്നും
മറ്റൊരു ഹൃദയത്തിന്
ആഴങളിലേക്ക് ഇറങി
ചെല്ലുമ്പോള്‍
സ്നേഹ നൈര്മ്മല്ല്യത്തിന്
മാധുര്യംമേറുന്നു.......
4 comments:
snehaththinte saameepyam valya oru swanthanamekatte..
ormmakalil madhuryam kininju nilkkatte...
wishes..
അക്ഷര പിശാശിനെ ശ്രദ്ധിച്ചോളു..:)
സ്നേഹമില്ലാതെ എന്തുണ്ടായിട്ടെന്താ... :):)
"ഹൃദയത്തിൽ നിന്നും മറ്റൊരു ഹൃദയത്തിൻ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ"
എന്നുവെച്ചാൽ???
Post a Comment