ഇന്നത്തെ കാലത്തു പിറന്നാള്‍ ദിനം അല്ലെങ്കില്‍ ബര്‍ത്ത് ഡേ ദിനം എല്ലാരും കേമമായി അഘോഷിക്കും.ഇന്നു പാവപെട്ടവനും ,പണക്കാരനും ബര്‍ത്ത്ഡേ ആഘോഷിക്കുന്നു.(ബര്‍ത്ത് ഡേ യും ,പിറന്നാളും രണ്ടും രണ്ടാണ്,പിറന്നാള്‍ എന്ന് പറഞാല്‍ ,പിറന്ന ദിവസം ഉള്ള നാള് നോക്കി ആഗോഷിക്കുന്നു.ബര്‍ത്ത്ഡേ എന്ന് പറഞാല്‍ ഇംഗ്ലീഷ് മാസത്തിലെ തിയ്യതി നോക്കി ആഘോഷിക്കുന്നു.)
പിറന്നാള്‍ എന്ന് കേള്‍ക്കുമ്പോള്‍ എല്ലാം ഞാന്‍ എന്റെ പിറന്നാള്‍ ഓര്‍ത്തു പോകും.കാരണം ,ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഇന്നു വരെ ഒരിക്കലും ഞാന്‍ എന്റെ പിറന്നാള്‍ ദിനം ഞാന്‍ അറിഞിട്ടില്ല്യ.അല്ലെങ്കില്‍ ആഘോഷിചിട്ടില്ല്യ.
സ്ക്കൂളില്‍ പഠിക്കുന്ന കാലത്തു ബോഡിങ്ങിലെ എല്ലാകുട്ടികളും ബര്‍ത്ത്ഡേ കേമമായി ആഘോഷിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട് എന്നാണാവോ എന്റെ ബര്‍ത്ത്ഡേ ആഘോഷിക്കുക എന്ന്.ഞാന്‍ എന്നോട് തന്നെ ചോതിക്കും ....സ്ക്കൂളില്‍ ചേര്‍ക്കുമ്പോള്‍ അന്ന് വായില്‍ വന്ന ഏതോ ഒരു മാസം ആണത്രെ കൊടുത്തത്.വയസ്സ് ശെരിയാക്കാന്‍.
എന്റെ അച്ഛനും ,അമ്മയ്ക്കും മക്കള്‍ ആയി കുറെ പേരുള്ളത് കൊണ്ടാകാം പിറന്നാള്‍ ദിനം ഓര്‍ത്തു വെക്കാത്തത്.പിന്നെ ആണെങ്കില്‍ ഓലയില്‍ എഴുതി ഉണ്ടാക്കിയ ജാതകം ചിതല്‍ എടുത്തു.മലയാളമാസം ഏതെന്ന് അറിയുമെങ്കിലും ജീവിതത്തിന്റെയ് ഒഴുക്കില്‍ ഞാനും മറന്നു പോകും.(ഇപ്പൊ അടുത്തു ഞാന്‍ എന്റെ ജാതകം ബുക്കില്‍ എഴുതിയത് കണ്ടു ,അപ്പോഴാണ് ആ മഹത്തായ മാസം ഞാന്‍ മനസ്സിലാക്കിയത് oct23 .)

ഒരുപാട് സുഹൃത്തുക്കളെ ഈ ജീവിത യാത്രയില്‍ കണ്ടു മുട്ടി.പലരും പാതി വഴിക്ക് പിരിഞു.എങ്കിലും ഇതുവരെ അര്രും ചോതിച്ച്തിട്ടില്ല്യ "പിറന്നാള് എന്ന് "എന്നു.ആരും ചോതിക്കഞതും നന്നായി..ഓരോ ര്ത്തരോടും ഓരോ ഡേറ്റ് പറയേണ്ടി വരുമായിരുന്നു.അങിനെ ആവുമ്പോള്‍ വര്‍ഷത്തില്‍ കുറെ പിറന്നാള്‍ ഞാന്‍ ഉണ്ണും...??
പിന്നെ ആ ദിനം ഓര്‍ത്തു വെക്കാനും ആശംസ അറിക്കാനും ആരും ഉണ്ടായിട്ടില്ല്യ.പിറന്നാള്‍ ദിനത്തില്‍ എനിക്കുവേണ്ടി പുഷ്പ്പാഞ്ജലി ചെയിതു,പായസം വെച്ചു,ഇലയിട്ടു സദ്യ ഉണ്ണാനും ,അല്ലെങ്കില്‍ കേക്ക് മുറിക്കാനും ഒക്കെ കൊതിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു..ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആകാലം..ബാല്ല്യം...
ആരുടെയെങ്കിലും പിറന്നാള്‍ അല്ലെങ്കില്‍ ബര്‍ത്ത്ഡേ എന്ന് കേള്‍ക്കുമ്പോള്‍ എന്റെ പിറന്നാള്‍ ഓര്‍ക്കും .നഷ്ട്ടപെട്ട ആ പിറന്നാള്‍ നാളുകള്‍..പിറന്നാള്‍ ദിനം അറിയാത്ത ഒരുപാട് പേര്‍ ഉണ്ടാകാം.എങ്കിലും അവരുടെ പിറന്നാള്‍ ദിനം ഓര്‍ത്തു വെക്കാന്‍ മറ്റാരെങ്കിലും ഒക്കെ കാണുമായിരിക്കും. .....!
ബാല്യവും, കൌമാരവും കഴിഞു.യൌവ്വനവും കൊഴിഞു വീഴാറായി..ഇനി എന്ത് പിറന്നാള്‍...ഇനി എത്ര പിറന്നാള്‍ ഉണ്ണും...?ആര്‍ക്കറിയാം..
ജീവിച്ചിരുന്നാല്‍ ഇനി ഷഷ്ഠി പൂര്‍ത്തി ആഘോഷിക്കാം....അന്ന് വായനക്കാരായി നിങളും ഉണ്ടാകുമല്ലോ ....??

6 comments:
ചേച്ചി പറഞ്ഞതു പോലെ പിറന്നാൾ എന്റെ ജീവിതത്തിൽ ആഘോഷിച്ചിട്ടില്ല. കൃത്യമായ ഒരു ജന്മ തീയതിയും എനിക്കില്ല. സ്കൂളിൽ വയസ്സു ശരിയാക്കാൻ കുറിച്ചു കൊടുത്ത തീയതി ഇന്നും കൊണ്ടു നടക്കുന്നു. അങ്ങനെ ഒരു ജന്മ തീയതിയോട് ഇന്നുവരേയും ഒരടുപ്പവും തോന്നിയിട്ടുമില്ല. അതാഘോഷിക്കാത്തത്തുകൊണ്ട് എന്തെങ്കിലും ഒരു നഷ്ടബോധവും തോന്നാറില്ല.
seriyakaam vk chettaa..manushyar palarum palavidham alle...enthaayalum,enney pole oraal koodi undennarijathil santhosham..
Hai Lachu ,
Manappoorvam Comments ayakkathathanu kaaranam, ee lokathu ethrayoo anaadha kunjungal undu , Janana theeyathiyoo, janachathevideyenoo , allengil onnum ariyatha ethrayo kunjungal ??????
Avare kurichorkkumbol , Ellam nissaram.Kittiya janmam fruit ful aakkuka.Athaaakkatte ellavarudeyum jeevitha lakshyam.Nammal kidannu urangi pittennu ezhunnelkan kazhinjal athaanu birth day.Aaa dhivasam nammale kondu enthu nalla kaaryangal cheyyan pattumo , athanu great.
seriyaanu sally than parajathu..njaan atrayum alogichillya.
ശരിയാണ് പിറന്നാള്‍ തെറ്റിച്ചു പറഞ്ഞു സ്കൂളില്‍ ചേര്‍ത്തത് പിന്നീട് യദാര്‍ത്ഥ തിയതി മറക്കാന്‍ കാരണമായി ഇതില്‍ പറഞ്ഞത് പോലെ എഴുതി വെച്ച പേപ്പര്‍ ചിതലരിക്കുകയും ചെയ്തു നല്ല പോസ്റാണ്
ചേച്ചീ ഞാനും ആലോചിച്ചിറ്റുണ്ട്, ഒന്നിലധികം ജന്മദിനങ്ങൾ ഉള്ളതിനെപറ്റി.
ഒന്നു “ബർത്ത്ഡേ“, പിന്നൊന്നു “പിറന്നാൾ” മൂന്നാമത്തേത് സർട്ടിഫിക്കേട്ടിലെ “ഡേറ്റ് ഓഫ് ബർത്ത്“. എന്നോട് ബർത്ത്ഡേ എന്നാണെന്ന് ചോദിക്കുന്നവരോടൊക്കെ ഞാൻ ചോദിക്കാറുണ്ട്, ഈ മൂന്നെണ്ണത്തിൽ ഏതാ പറയേണ്ടതെന്നു.
Post a Comment