സ്നേഹിച്ചതില്ല..
ഇത്രമേല്‍ എന്നെ
ഇതാരുമേ..
കയ്യിലെ പണക്കിഴി തന്
തൂക്കമനുസരിച്ചു
രക്തബന്ധത്തിൻ..
ആഴം അളന്നിടുന്നു
വെറും മാസങ്ങള്‍
തമ്മിലുള്ള പരിചയം
ഒരു ആത്മബന്ധമായി
തീർന്നിടുന്നു..
ഇത്ര മേല്‍ നീ
എന്നെ സ്നേഹിച്ചിടുവാന്
ഞാന്‍ നിനക്കെന്തേകി
എന്നനിക്കറികീല..
പൊക്കിള്‍ കൊടി
ബന്ധതിനേക്കാള്
മീതെയാണ്
സൗഹൃദം
എന്ന് ഞാന്‍ അറിയുന്നു..
നീ യെന്‍ പൊന്നനുജത്തിയായി
എന്നുമെന്‍ ഹൃദയത്തില്‍
നിറഞ്ഞിടും....
4 comments:
That is true , akshara tettukal sradhicholu.
സ്നേഹം അങ്ങനെയാ...ആര്‍ക്കും അതിനെ തോല്പിക്കാനാവില്ല ,പക്ഷെ അതെല്ലാവരെയും തോല്പിക്കും....
കവിത ഇഷ്ടായി...
വളരെ നന്നായിട്ടുണ്ട്
സൗഹൃദം… അനിർവചനീയം, അവർണ്ണനീയം...
Post a Comment