കാലമെന്നിലേല്‍ പിച്ച
പ്രഹരത്തില്‍ നിന്നും
മുക്തി നേടിടാനായി
ഞാന്‍ നെട്ടോട്ടം
ഓടിടുംബോഴും
നിന്നെ കുറിചോര്‍ക്കാതിരിക്കുവാന്‍
ആകുന്നില്ലെനിക്ക്.
ഭൂമി തലകീഴായി മറിഞാലും
സൂര്യന്‍ പടിഞാറു ഉദിചാലും
നിനക്ക് ഞാന്‍ കൂട്ടിനുടെന്നു
നീ പരഞുതിര്‍ന്നത്
വെറുമൊരു പാഴ് വാക്കാണെന്നു
ഞാന്‍ അറിഞിടുമ്പോഴും,
ഇറുകെ കൊട്ടിയടച്ച
എന്‍ കാതുകളില്‍
ഒരശരീരിയായി
ഇന്നും മുഴങിടുന്നു
നിനക്ക് ഞാന്‍ ഉണ്ട് !
9 comments:
വിശ്വാസമല്ലേ എല്ലാം..!!
:)
അക്ഷരതെറ്റുകൾ വീണ്ടും ആവർത്തിക്കുന്നു.
ധൃതിയിൽ എഴുതി എഡിറ്റാതെ പോസ്റ്റിയതാണെന്നു തോന്നുന്നു..അല്ലേ
ഭൂമി തലകീഴായി സൂര്യന്‍ പടിഞ്ഞാറോ,കാല്‍കീഴിലോ
തലക്കുമുകളിലോ പാര്‍ശ്വങ്ങളിലോ എവിടെയുദിച്ചാലും
അവിടെയുമിവന്‍ കാണുമോ?
ഇറുകെ കൊട്ടിയടച്ച എന്‍ കാതുകളില്‍ ഒരശരീരിയായി ഇന്നും മുഴങിടുന്നു
നിനക്ക് ഞാന്‍ ഉണ്ട്...
വായിക്കുവാൻ ഞങ്ങളൊക്കെയുണ്ട് ലെച്ചു... മുന്നോട്ട്..മുന്നോട്ട്.. മുന്നോട്ട്..
പിന്നെ, കവിത എഴുതുമ്പോൾ അക്ഷരത്തെറ്റുകൾക്ക് വലിയ വിലകൊടുക്കേണ്ടി വരും.. ഇന്ന് ആരും വൃത്തവും അലങ്കാരവും ശ്രധിച്ച് കവിത എഴുതാറില്ല എന്നറിയം.. എങ്കിലും പറയുകയാ... കവിതയിൽ അക്ഷരത്തെറ്റു വരാതെ നോക്കുക..
എഴുത്ത് നിറുത്തരുത്... തുടർന്നില്ലെങ്കിൽ ഒരു പക്ഷെ ക്രാഫ്റ്റ് കൈമോശം വന്നേക്കാം..
നിനക്ക് ഞാന്‍ ഉണ്ട്..
ഇതല്ലേ ഡ്രൈവിംഗ് ഫോഴ്സ്!!
അറിഞിടുമ്പോഴും,ഇറുകെ കൊട്ടിയടച്ച എന്‍ കാതുകളില്‍ ഒരശരീരിയായി ഇന്നും മുഴങിടുന്നു
നിനക്ക് ഞാന്‍ ഉണ്ട് !
ഞാനും ആശംസകള്‍
വെറുമൊരു പാഴ് വാക്കാണെന്നു
ഞാന്‍ അറിഞിടുമ്പോഴും,
Vaakkukal pazavathirikkatte..!
manoharam, Ashamsakal...!!!
അക്ഷരത്തെറ്റുകള്‍ ഒഴിവാക്കി എഴുതൂ... ആശംസകള്‍
കവിത കൊള്ളാം... പക്ഷേ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിയ്ക്കുമല്ലോ... ആശംസകള്‍...
എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി... അടുത്ത എപ്പിസോഡ് പോസ്റ്റ് ചെയ്തിട്ടുണ്ട്...
Kaalam praharamelpichittum veendum pranayam enna chathikkuzhiyil nammal veenu pokunnu.Athaanu dhaivam manassinu kodutha varam-marakkanulla varam.
ettavum valiya vedhanakalil onnaya prasava vedhana anubhichaval enthu kondanu veendum prasavikkunnathu ? Aa vedhana marakkan avalude manassinu kazhinju.
Athu kondaanu pazhvaakkanennarinjittum njan ninte koodundu enna ashareeri oru swanthanam pole kelkkunnathu.
Keep on moving.
Post a Comment