Monday, November 30, 2009

വിധേയ

നാളയെ ഓർത്തെനിക്ക്

തെല്ലുമേ ഭീതിയില്ല

കാരണം നാളെകളെ കുറിച്ച്,

ഞാന്‍ വിശ്വസിക്കുന്നില്ല.

ഇന്നിന്റെ സ്വപ്നങ്ങളില്‍

ജീവന്‍ തുടിക്കുന്ന

നിറങ്ങളാകാനാണെനിക്കിഷ്ടം .

നാളെ എന്നത്

എനിക്ക് അതി വിദൂരം.

ഇന്നലെയുടെ മധുര

സ്മരണകള്‍ യേതുമില്ലെനിക്ക്

.

22 comments:

പാവപ്പെട്ടവൻ said...

ഇന്നിന്റെ സ്വപ്നങ്ങളില്‍
ജീവന്‍ തുടിക്കുന്ന
നിറങ്ങളാകാനാണെനിക്കിഷ്ടം
എത്ര ശരിയാണ് വളരെ ശാന്തമായ ഒരു കരുതല്‍ പോലെ .
ആശംസകള്‍

ഒരു നുറുങ്ങ് said...

അതൊരു മനോഹരമായ ശൂന്യതയാണു,ഭീകരവുമാണതു!

സാബിബാവ said...

nannayirikkunnu iniyum prathekshikkunnu

ശ്രീ said...

"ഇന്നിന്റെ സ്വപ്നങ്ങളില്‍
ജീവന്‍ തുടിക്കുന്ന
നിറങ്ങളാകാനാണെനിക്കിഷ്ടം "

ഈ വരികള്‍ മനോഹരം!

unni ji said...

കൊള്ളാം, ലച്ചു. Keep it up

Sureshkumar Punjhayil said...

Innaleyeyum, Innineyum, Naleyeyum kurichu parayunnathinidayil, enthinaanu ninte raktham kodukkan pokunnathu...!!!

Manoharam, Ashamsakal...!!!

the man to walk with said...

vedhanippikkum vidham ishttaayi

sunil panikker said...

നല്ല വരികൾ ലച്ചു..
ഇനിയും കൂടുതൽ കൂടുതൽ നല്ല
കവിതകളെഴുതാൻ നിനക്ക്‌ കഴിയട്ടെ.!

കാട്ടിപ്പരുത്തി said...

എന്‍റെ രക്തം നുകര്‍ന്നാല്‍

നിന്‍ കലി അടങ്ങുമെങ്കില്‍ ,

എന്‍റെ മാംസം ഭക്ഷിച്ചാല്‍

നിന്‍ വിശപ്പടങ്ങുമെങ്കിൽ

നിനക്കായ് ഞാന്‍

തെല്ലുംപരിഭവമില്ലാതെ വിധേയമാകുന്നു .


വിയോജിക്കുന്നുവല്ലോ:(

അങ്ങിനെ മറ്റുള്ളവര്‍ക്കായി വിധേയയാകുന്നത് ഭീരുത്വമല്ലേ!

വീകെ said...

അവസാനത്തെ ആറുവരിയോട് യോജിപ്പില്ലാട്ടൊ....
എങ്കിലൂം കവിത മനോഹരം....

ആശംസകൾ..

ഹരീഷ് തൊടുപുഴ said...

good one..

wishes...

$hivaram said...

who win,who lost,who cares....?

enjoy evry momnt of life dnt think of tmrw brave keep going dud!!!!!!!!

പാവത്താൻ said...

ഇതെന്റെ രക്തമാണിതെന്റെ മാംസമാ ണിതെടുത്തുകൊള്ളുക.
എങ്കിലും സ്മരണകളുണ്ടായിരിക്കണം

Unknown said...

Ishtamaayi pakshe, avasana varikal
Nissahayathayodukoody athi shakthamayi arodo , enthinodo prathikarichirikkunnu.
Enthayaalum nallathu varatte..........

ManzoorAluvila said...

അവസാന വാക്ക്‌ വിധേയയാകുന്നു എന്നു മാറ്റിയാൽ നന്നായിരിക്കും..സത്യമായ മരണത്തിന്ന് വിധേയം എല്ലാം..നല്ലവരികൾ ..നന്നായിരിക്കുന്നു ആശംസകൾ

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഇന്നിന്റെ സ്വപനങ്ങളിൽ ജീവൻ തുടിക്കുന്ന നിറങ്ങളാകാൻ കഴിയട്ടെ.
പക്ഷെ ഇങ്ങനെ സ്വയം തോറ്റുകൊടുക്കാൻ തീരുമാനീക്കരുത് ലച്ചൂ.

lekshmi. lachu said...

എന്റെ ബ്ലോഗില്‍ വന്നു എനിക്ക് ആശംസകള്‍ നല്കയും,
വിമര്‍ശികയും,ചെയിത നല്ലവരായ സുഹൃത്തുക്കള്‍ ക്കെല്ലാം
എന്റെ നന്ദി അറിയിക്കുന്നു.തുടര്‍ന്നും എന്‍റെ ബ്ലോഗ്ഗ്‌ സന്ദര്‍ശിക്കയും അഭിപ്രായം
അറീകയും ചെയ്യുമല്ലോ

Typist | എഴുത്തുകാരി said...

ഇന്നലേയുമില്ല, നാളെയും വേണ്ടാ, ഇന്നിന്റെ സ്വപ്നങ്ങളില്‍ ജീവിക്കാം. കുഴപ്പമില്ല, എന്നാലും ഇന്നലെയെ അങ്ങനെയങ്ങു മറക്കാമോ? പിന്നെ സ്വപ്നം ഇന്നത്തേക്കു മാത്രമായൊതുക്കണ്ടാ, നാളത്തേക്കുമാവാം.:)

Shine Kurian said...

- ഇന്നിന്റെ സ്വപ്നങ്ങളില്‍ജീവന്‍ തുടിക്കുന്ന നിറങ്ങളാകാനാണെനിക്കിഷ്ടം-

അങ്ങനെ സംഭവിക്കട്ടെ..

Manoraj said...

nalaye kurich pratheekshakalilla.. ennalekal manoharamaya soonyathayanu... enninte swapnangalil jeevan thudikkunna nirangalavananenikishtam..

entho evideyokkeyo koluthi valikkunnu... eniyum nalla kavithakalumayi varika...

lekshmi. lachu said...

ഇതിലെ വന്ന എല്ലാര്‍ക്കും
എന്റെ നന്ദി.
ഇനിയും വരുകയും,കമന്റ്‌
പറയുകയും ചെയ്യുമല്ലോ..

Mohamedkutty മുഹമ്മദുകുട്ടി said...

ആദ്യം താങ്കളുടെ ബ്ലോഗ് വായിച്ചപ്പോള്‍ ആളു മാറി കമന്റിയതിനു സോറി!.എങ്കിലും പുതിയൊരാളെ പരിചയപ്പെട്ടല്ലോ?.പിന്നെ സര്‍വ്വത്ര വിയോജിപ്പാണെനിക്കു.ഇന്നലെയും ഇന്നും നാളെയും ഉണ്ടെങ്കിലേ ജീവിതത്തിനൊരര്‍ത്ഥമുള്ളൂ.കഴിഞ്ഞു പോയ ജീവിത പാഠങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ വെച്ച് ഇന്നത്തേക്കായി നാം അഡ്ജസ്റ്റു ചെയ്തു പോകുന്നു,അതേ സമയം നാളത്തേക്കുള്ള നല്ല പ്രതീക്ഷയും വേണം!.പിന്നെ അങ്ങിനെയങ്ങു കീഴങ്ങുന്നതും ശരിയല്ലല്ലോ?.പിന്നെ കവിത,അതു കവി ഭാവന..അത്രയേയുള്ളൂ.