Friday, January 1, 2010

നാട്ടിന്‍ പുറ കാഴ്ചകള്‍..






















14 comments:

Unknown said...

Akaashathe paravakalum, vayalum, kattum, puzhayum , mazhayum pinne nadinte pachappum upekshichu ee chuttu pollunna marubhoomiyil jeevitham homikkunna naam viddikal.
Kothiyaakunnu nattil pokuvaan ...........Pinne ee photos manoharam.

രാജേഷ്‌ ചിത്തിര said...

nalla kaazhchakal..eppozhumundo kavitha thulumbunna aa drushya chaarutha

:)

രാജേഷ്‌ ചിത്തിര said...
This comment has been removed by the author.
SAJAN S said...

നല്ല കാഴ്ചകള്‍!!
നന്നായിട്ടുണ്ട് :)

പാവപ്പെട്ടവൻ said...

നമ്മുടെ പൊക്കിള്‍ക്കൊടി സംസ്കാരത്തിന്റെ തിരു ശേഷിപ്പുകള്‍ അന്യമാകുന്ന കാഴ്ചകള്‍ .
എല്ലാം ഓര്‍മ്മയുടെ മധുരങ്ങളിലേക്ക്.
പുതുവത്സര ആശംസകള്‍

ശ്രീ said...

പുതുവര്‍ഷത്തില്‍ കണ്ണിനും മനസ്സിനും കുളിര്‍മ്മ പകരുന്നു, ഈ ചിത്രങ്ങള്‍!

nila said...

nannaayittundu........[:)]

Umesh Pilicode said...

kollam

VINOD said...

ചേറിന്റെ മണം, വൈക്കോലിന്റെ ചൊറിച്ചില്‍ , കട്ട മെതിക്കാന്‍ വരുന്നവരുടെ പാട്ട്, റാന്തല്‍ വെളിച്ചത്തില്‍ കളത്തില്‍ കാവല്‍ കിടക്കുന്നത്.
കളത്തില്‍ കചിയുടെ മോളില്‍ പായ വിരിച്ചിട്ടു മോളിലോട്ട് നോക്കി കിടക്കും, അപ്പോള്‍ അച്ഛന്‍ നക്ഷത്രം ഒക്കെ കാട്ടിയിട്ട് പറയും ഇതു കരടി, ഇതു SAPTHSHRIKAL .എല്ലാം മറന്നു പോകുന്നു, ഇപ്പോള്‍ ജോണക മൂപ്പനന്റെ പാട്ട് പോലും ഒര്ര്‍മ ഇല്ലാതായി. നാട്ടിലോ പാso കാണാന്‍ ടൂര്‍ പോകേണ്ട അവസ്ഥ

sunil panikker said...

പോരാ.. പോരാ.. മിഴിവുള്ള ദൃശ്യങ്ങൾ വരട്ടെ..

lekshmi. lachu said...

സാലി,മഷിത്തണ്ട്,സാജന്‍,പാവപ്പെട്ടവന്‍,ശ്രീ,
പങ്കി,ഉമേഷ്‌,വിനോദ്,
എല്ലാര്‍ക്കും നന്ദി ..

സജി said...

ഇനി എന്നു പോയി അവിടെ കുറച്ചു കാലം താമസിക്കാന്‍ പറ്റുമോ ആവോ...

നന്ദന said...

നവവത്സരാശംസകൽ

Sapna Anu B.George said...

സുന്ദരമായ ചിത്രങ്ങൾ