എനിക്കറിയാവുന്ന ഒരു പഴയ കൂട്ടുകാരി ഉണ്ട് മരുഭൂമിയില്‍ വിജയ് എന്ന് പറഞ്ഞാല്‍ അറിയും "ഒരിക്കല്‍ "എന്നാ പുസ്തകം ഇഷ്ടപ്പെടുന്നത് കൊണ്ട് ചോദിക്കുന്നതാണ്, ആ ലച്ചു തന്നെയോ ഈ ലക്ഷ്മി .... വിജയ് കാര്യാടി
മറവിതന്റെ ഇരുളിനാല്‍ മറപിടിച്ചു നിന്നിടും അപ്പോളും സ്മരണകള്‍ മരണമില്ലാതെ പിന്തുടരും പഴയ വേദനകള്‍ മറക്കാന്‍ പുതിയവ അയവിറക്കുന്നു ശരിയാണ് എല്ലാ കാലഘട്ടങ്ങളും ചരിത്രപരമായ മാറ്റാം അവിശ്യപ്പെടുന്നുണ്ട് .പക്ഷെ അത് മനുഷ്യ മനസിന് പാകമല്ല
കരാളമായ ഈ രാത്രിക്കും, ഭീകരമായ ഈ മൂടൽ മഞ്ഞിനും അപ്പുറം കുങ്കുമ സൂര്യന്റെ തങ്ക രശ്മികളും,വെള്ളി നിറഞ്ഞ മേഘക്കീറുകളും നിന്നെ കാത്തിരിക്കുന്നു. ഈ കൂരിരുട്ടിൽ ഒരു കൈത്തിരിയായി അണയാത്ത വെളിച്ചം നൽകൂ.
എനിക്ക് മുന്നില്‍ കട്ടപിടിച്ച ഇരുട്ട്. ഇരുട്ടില്‍ തപ്പിതടഞ്ഞ് വീഴാതെ മുന്നോട്ട് പോകുക ലെചു. കവിത അല്പം കൂടെ നന്നാക്കാമായിരുന്നു. ആഴത്തിലേക്ക് പോവാതിരുന്ന പോലെ.. എങ്കിലും ശ്രമം നല്ലത് തന്നെ. അവസാന വരികള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു.
പിശുക്കിയായ കവയിത്രീ ..കുറെ പേര് വാരിവലിച്ചു എഴുത്ത് നിറയ്ക്കുമ്പോള്‍ കുഞ്ഞു വരികള്‍ കൊണ്ട് പ്രസാദം പോലെ എഴുതി ..11 വരികളില്‍ അവസാന നാലുവരി യില്‍ "കവിത" യുണ്ട്. ആദ്യ അഞ്ചു വരികള്‍ വെറും വര്‍ത്തമാനം :) നടുവിലെ രണ്ടു വരികള്‍--- വേദന പഴയതും പുതിയതും .. വേദനകളുടെ നൈരന്തര്യം ...കണ്ഫ്യുഷന്! കണ്ഫ്യുഷന്!അയവിറക്കുന്നു എന്ന പ്രയോഗം ചേരുമോ ഇവിടെ? മറ്റുള്ളവര്‍ക്ക് വെളിച്ചമാകുന്നതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത് ?ചുറ്റുമുള്ള ഇരുട്ട് ആ സന്തോഷത്തിനിടയില്‍ നരുനിലാവ് പോലെ കുളിര് ചൊരിയും..അതിന്റെ പേരത്രേ സമര്‍പ്പണം :) -ചുമ്മാ ....:) കൊള്ളാട്ടോ ..
@വിജയ് വഴിതെറ്റി ഉള്ള വരവിനു നന്ദി .ആ ലച്ചു അല്ല ഇതു. @പാവപെട്ടവന് നന്ദി. @ഇസ്മില്‍ നന്ദി @അലി ദു;ഖമില്ലാത്ത മനുഷ്യര്‍ ഉണ്ടോ.?ഓരോര്തര്ക്കും അവനവന്റെ ദുഃഖങ്ങള്‍ വലുതാകാം.നന്ദി അലി. @ശ്രീ കുറെ കാലത്തിനു ശേഷം വീണ്ടും വന്നതില്‍ സന്തോഷം. @മേഘമല്‍ഹാര്‍ ഈ ആദ്യവരവിനു നന്ദി. @പ്രണവം നന്ദി @കുസുമം നന്ദി. @ദിമാന്‍ നന്ദി @ആളവന്താന് നന്ദി.. @കുഞ്ചുബി നന്ദി @ഡ്രീംസ് ഈ വരവിനു നന്ദി.
പൌര്‍ണമി ഫീല്‍ വന്നില്ല അല്ലെ. അടുത്ത തവണ ശ്രദ്ധിക്കാം.നന്ദി @റാംജി നന്ദി @നന്ദി മനു.ശ്രദ്ധിക്കാം.. @ജിഷാദ് നന്ദി. @വി.എ നന്ദി @വായാടി നന്ദി @ഹാപ്പി ബാച്ചിലേഴ്സ് ഈ ആദ്യ വരവിനു നന്ദി. @വിമല്‍ ഇഷ്ടപെടത്തില് സന്തോഷം.നന്ദി @യാസര്‍ നന്ദി @ബിലാത്തി ,അതെ പഴയ വേദനകള്‍ മറക്കാന്‍ പുതിയവ അയവിറക്കുന്നു....നന്ദി @ഒഴാക്കാന് നന്ദി. @പദസ്വനം ഈ ആദ്യവരവിനു നന്ദി. @സുരേഷ് ഈ വരവിനു സന്തോഷം. @ശ്രീദേവി,ഈ ആദ്യ വരവിനു നന്ദി. @ഗോപകുമാര്‍ നന്ദി. @രേമേഷ് ഈ ആദ്യ സന്ദര്‍ശനത്തിനു നന്ദി. @ദേവദാസ് വെളിച്ചം കണ്ടു കണ്ണ് മഞ്ഞളിക്കല്ലേ ടോ .. നന്ദി.
35 comments:
എനിക്കറിയാവുന്ന ഒരു പഴയ കൂട്ടുകാരി ഉണ്ട് മരുഭൂമിയില്‍ വിജയ് എന്ന് പറഞ്ഞാല്‍ അറിയും "ഒരിക്കല്‍ "എന്നാ പുസ്തകം ഇഷ്ടപ്പെടുന്നത് കൊണ്ട് ചോദിക്കുന്നതാണ്, ആ ലച്ചു തന്നെയോ ഈ ലക്ഷ്മി .... വിജയ് കാര്യാടി
മറവിതന്റെ ഇരുളിനാല്‍ മറപിടിച്ചു നിന്നിടും അപ്പോളും സ്മരണകള്‍ മരണമില്ലാതെ പിന്തുടരും പഴയ വേദനകള്‍ മറക്കാന്‍
പുതിയവ അയവിറക്കുന്നു ശരിയാണ് എല്ലാ കാലഘട്ടങ്ങളും ചരിത്രപരമായ മാറ്റാം അവിശ്യപ്പെടുന്നുണ്ട് .പക്ഷെ അത് മനുഷ്യ മനസിന് പാകമല്ല
ഏതു കട്ടപിടിച്ച ഇരുട്ടിനെയും 'മറയ്ക്കാന്‍'ഒരു മെഴുകിതിരിവെട്ടം മതിയാകും. ഭയപ്പെടാതിരിക്കൂ....
മൂടല്‍ മഞ്ഞിന് ഇത്ര ദു:ഖം വരാന്‍ കാരണമെന്തെന്ന് മനസ്സിലായില്ല.
കൊള്ളാം
നല്ലത്
മൂടല്‍ മഞ്ഞ് കൊള്ളാം !!!
കൊള്ളാം
iruttu padarunnu..
കൊള്ളാമേ....
കരാളമായ ഈ രാത്രിക്കും, ഭീകരമായ ഈ മൂടൽ മഞ്ഞിനും അപ്പുറം കുങ്കുമ സൂര്യന്റെ തങ്ക രശ്മികളും,വെള്ളി നിറഞ്ഞ മേഘക്കീറുകളും നിന്നെ കാത്തിരിക്കുന്നു. ഈ കൂരിരുട്ടിൽ ഒരു കൈത്തിരിയായി അണയാത്ത വെളിച്ചം നൽകൂ.
കൊള്ളാം ...അത്ര ഡെപ്ത് ഇല്ല എന്ന് തോനുന്നു ...എനാലും കുഴപ്പം ഇല്ല
hmm nice...feel motham vanno ...illa alle still there
കവിത ഇഷ്ടപ്പെട്ടു.
എനിക്ക് മുന്നില്‍ കട്ടപിടിച്ച ഇരുട്ട്. ഇരുട്ടില്‍ തപ്പിതടഞ്ഞ് വീഴാതെ മുന്നോട്ട് പോകുക ലെചു. കവിത അല്പം കൂടെ നന്നാക്കാമായിരുന്നു. ആഴത്തിലേക്ക് പോവാതിരുന്ന പോലെ.. എങ്കിലും ശ്രമം നല്ലത് തന്നെ. അവസാന വരികള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു.
ഇഷ്ടപ്പെട്ടു.
“മൂടൽ മഞ്ഞിലലിഞ്ഞു ചേർന്നുവോ, മൂകജീവിത വേദന....?”
ലച്ചു..കൊള്ളാം.
ദാ ഈ പാട്ടു ഓർമ്മ വന്നു കവിത വായിച്ചപ്പോൾ.
ലച്ചു...
വെളിച്ചം ദു:ഖമാണ് ലച്ചു..
തമസ്സല്ലോ സുഖപ്രദം..
അവസാന വരികൾ നന്നെ ഇഷ്ടപ്പെട്ടു...
ഭാവുകങ്ങൾ
nannayittund..
അതെ നമ്മളെല്ലാം..തന്നെ....
പഴയ വേദനകള്‍ മറക്കാന്‍
പുതിയവ അയവിറക്കുന്നു....
മഞ്ഞു മാറി മഴ പെയ്യട്ടെ
അത്ര കനത്ത മഞ്ഞോ നിനക്ക് ചുറ്റും??
മറ്റൊരാള്‍ക്ക് നീ വെളിച്ചമായി മാറുമ്പോള്‍ നിന്റെ കിരണങ്ങള്‍ക്ക് പ്രകാശമേറുന്നു...
ധൈര്യമായി മുന്നേറൂ.
പിന്നെയും ഇരുട്ട് നോക്കി കണ്ണ് കേടാക്കാനാണോ ഭാവം
പിന്നെയും ഇരുട്ട് നോക്കി കണ്ണ് കേടാക്കാനാണോ ഭാവം
പഴയ വേദനകള്‍ മറക്കാന്‍
പുതിയവ അയവിറക്കുന്നു
എത്ര സത്യം ലച്ചു.. ഇഷ്ടമായി
നന്നായിരിക്കുന്നു, ആശംസകള്‍...
പഴയ വേദനകളും പുതിയ വേദനകളുമായി ഇരുട്ടില്‍ മറ്റുള്ളവര്‍ക്കായി പ്രകാശം പരത്തിയിരിക്കുന്നവളേ.. പുലരിയകലെയല്ല.
പിശുക്കിയായ കവയിത്രീ ..കുറെ പേര് വാരിവലിച്ചു
എഴുത്ത് നിറയ്ക്കുമ്പോള്‍ കുഞ്ഞു വരികള്‍ കൊണ്ട്
പ്രസാദം പോലെ എഴുതി ..11 വരികളില്‍ അവസാന നാലുവരി യില്‍ "കവിത" യുണ്ട്.
ആദ്യ അഞ്ചു വരികള്‍ വെറും വര്‍ത്തമാനം :)
നടുവിലെ രണ്ടു വരികള്‍--- വേദന പഴയതും പുതിയതും ..
വേദനകളുടെ നൈരന്തര്യം ...കണ്ഫ്യുഷന്! കണ്ഫ്യുഷന്!അയവിറക്കുന്നു എന്ന പ്രയോഗം
ചേരുമോ ഇവിടെ?
മറ്റുള്ളവര്‍ക്ക് വെളിച്ചമാകുന്നതില്‍
സന്തോഷിക്കുകയല്ലേ വേണ്ടത് ?ചുറ്റുമുള്ള ഇരുട്ട് ആ സന്തോഷത്തിനിടയില്‍ നരുനിലാവ് പോലെ കുളിര് ചൊരിയും..അതിന്റെ പേരത്രേ സമര്‍പ്പണം :) -ചുമ്മാ ....:) കൊള്ളാട്ടോ ..
നിന്റെ വഴിയിലെ
വെളിച്ചമായി ഞാന്‍ മാറുമ്പോള്‍
എനിക്ക് ചുറ്റിലും
വെളിച്ചം
@വിജയ് വഴിതെറ്റി ഉള്ള വരവിനു
നന്ദി .ആ ലച്ചു അല്ല ഇതു.
@പാവപെട്ടവന് നന്ദി.
@ഇസ്മില്‍ നന്ദി
@അലി ദു;ഖമില്ലാത്ത മനുഷ്യര്‍
ഉണ്ടോ.?ഓരോര്തര്ക്കും അവനവന്റെ
ദുഃഖങ്ങള്‍ വലുതാകാം.നന്ദി അലി.
@ശ്രീ കുറെ കാലത്തിനു ശേഷം വീണ്ടും
വന്നതില്‍ സന്തോഷം.
@മേഘമല്‍ഹാര്‍ ഈ ആദ്യവരവിനു
നന്ദി.
@പ്രണവം നന്ദി
@കുസുമം നന്ദി.
@ദിമാന്‍ നന്ദി
@ആളവന്താന് നന്ദി..
@കുഞ്ചുബി നന്ദി
@ഡ്രീംസ് ഈ വരവിനു നന്ദി.
പൌര്‍ണമി ഫീല്‍ വന്നില്ല അല്ലെ.
അടുത്ത തവണ ശ്രദ്ധിക്കാം.നന്ദി
@റാംജി നന്ദി
@നന്ദി മനു.ശ്രദ്ധിക്കാം..
@ജിഷാദ് നന്ദി.
@വി.എ നന്ദി
@വായാടി നന്ദി
@ഹാപ്പി ബാച്ചിലേഴ്സ് ഈ ആദ്യ
വരവിനു നന്ദി.
@വിമല്‍ ഇഷ്ടപെടത്തില് സന്തോഷം.നന്ദി
@യാസര്‍ നന്ദി
@ബിലാത്തി ,അതെ പഴയ വേദനകള്‍ മറക്കാന്‍
പുതിയവ അയവിറക്കുന്നു....നന്ദി
@ഒഴാക്കാന് നന്ദി.
@പദസ്വനം ഈ ആദ്യവരവിനു നന്ദി.
@സുരേഷ് ഈ വരവിനു സന്തോഷം.
@ശ്രീദേവി,ഈ ആദ്യ വരവിനു നന്ദി.
@ഗോപകുമാര്‍ നന്ദി.
@രേമേഷ് ഈ ആദ്യ സന്ദര്‍ശനത്തിനു നന്ദി.
@ദേവദാസ് വെളിച്ചം കണ്ടു കണ്ണ് മഞ്ഞളിക്കല്ലേ ടോ ..
നന്ദി.
കവിത കൊള്ളാം
Post a Comment