സ്വപ്നങ്ങൾ പിറക്കുന്നതും ,
സ്വപ്ങ്ങൾ പിടഞ്ഞു ഇല്ലാതാകുന്നതും ഇരുട്ടിലത്രേ
കരയുന്ന കണ്ണുകളെ ഒളിപ്പിക്കാനും
ഇരുട്ടിനെയാണ്എനിക്കേറെയിഷ്ടം .
എല്ലാം അറിഞ്ഞും ഒന്നും അറിയാത്തതുപോൽ
ഊറിചിരിക്കാനും വേണമെനിക്കിരുട്ട് ....
ഇരുട്ടറ കണക്കെൻഅകവും ഇരുട്ടാണ്.
എങ്കിലും ഞാനെൻ കണ്ണുകൾ മിഴിചിരിപ്പാണ്
നിൻ കണ്ണുകൾ അടയാതിരിക്കാൻ!
എങ്കിലും ഞാനെൻ കണ്ണുകൾ മിഴിചിരിപ്പാണ്
നിൻ കണ്ണുകൾ അടയാതിരിക്കാൻ!
11 comments:
വെളിച്ചം ദുഖമാണുണ്ണീ
തമസല്ലോ സുഖപ്രദം
പ്രണയത്തിന്റെ വെളിച്ചം ബാക്കിയായ കണ്ണുകൾ
ആശംസകൾ
ദിവാസ്വപ്നങ്ങള്‍
എല്ലാം അറിഞ്ഞും ഒന്നും അറിയാത്തതുപോൽ
ഊറിചിരിക്കാനും വേണമെനിക്കിരുട്ട് ....
എനുക്കും..!
കൊള്ളാം
വെളിച്ചമേ.. നയിച്ചാലും.
ശുഭാശംസകൾ...
daivame...ardharathriykku sooryan udikkadirikkatte
ഇരുട്ടിന്റെ പ്രണയിനിക്ക് ആശംസകള്‍... :)
cool-darkness
ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്ക് വരു നിറങ്ങളുടെ സൌന്ദര്യം ആസ്വദിക്കു..
Post a Comment