ആയിരം സ്വപ്നങ്ങൾക്കു മേലെ അടയിരിക്കുകയോ? എല്ലാം എങ്ങിനെ വിരിയും? നെഞ്ചിലെ ചൂട് പകരാൻ പാകത്തിൽ കുറച്ചു സ്വപ്നങ്ങൾക്കു മാത്രം അടയിരിക്കു. എല്ലാം വിരിയും. പ്രാസം കുറഞ്ഞാലും അർത്ഥം ഇല്ലാതാകരുത്
വിരിഞ്ഞ സ്വപ്നങ്ങള്‍ പറന്നു പോയിട്ടുണ്ടാവും......... അന്നേരം നീ ഉറക്കത്തിലായിരുന്നു....... ഉള്‍ക്കണ്ണു തുറന്നു പിടിക്കുക........ കാഴ്ച തെളിയട്ടെ...........
15 comments:
അതെങ്ങനെയാ അറിയുക.. എല്ലം നഷ്ടസ്വപ്നങ്ങളായിരുന്നുവെന്നു..??
വരികള്‍ നന്നായി ...ലച്ചൂ
ആയിരം സ്വപ്നങ്ങൾക്കു മേലെ അടയിരിക്കുകയോ? എല്ലാം എങ്ങിനെ വിരിയും? നെഞ്ചിലെ ചൂട് പകരാൻ പാകത്തിൽ കുറച്ചു സ്വപ്നങ്ങൾക്കു മാത്രം അടയിരിക്കു. എല്ലാം വിരിയും.
പ്രാസം കുറഞ്ഞാലും അർത്ഥം ഇല്ലാതാകരുത്
ചില സ്വപ്നങ്ങള്‍ അങ്ങിനെയാണ് വിരിയാന്‍ സമയമെടുക്കും വിരിയാതിരിക്കില്ല. ആശംസകള്‍
"Veruthe ee mohangal ennariyumbozhum veruthe mohikkuvaan moham"Shariyalle ? Ennalum aarum mohikkathirikkunnilla allengil swapnam kaanaathirikkunnilla.Ellam oru shubha pratheeksha.Athramaathram.Chilathu yaadharthyamaakum, mattu chilatho mithyayum.Pratheekshayillengil jeevithathinu enthartham ?
Good writing , short&sweet.
സ്വപ്നങ്ങൾ ഒരുപാടു കാണാം.....
പക്ഷെ,അടയിരിക്കുന്നത് വിരിയാവുന്നവയിൽ മാത്രം മതീട്ടൊ..!!അല്ലെങ്കിൽ എല്ലാം നഷ്ടത്തിൽ കലാശിക്കും..
ആശംസകൾ.
കൊള്ളാം.
എന്നു കരുതി ഇനിയും സ്വപ്നം കാണാതിരിയ്ക്കണ്ട
[എല്ലാ വരികളുടേയും അവസാനം '..' വേണോ?]
വിരിഞ്ഞ സ്വപ്നങ്ങള്‍ പറന്നു പോയിട്ടുണ്ടാവും.........
അന്നേരം നീ ഉറക്കത്തിലായിരുന്നു.......
ഉള്‍ക്കണ്ണു തുറന്നു പിടിക്കുക........
കാഴ്ച തെളിയട്ടെ...........
നന്നായി ചൂടുപകര്ന്നാല് നല്ല സ്വപ്നങ്ങള്‍ വിരിയും .അല്ലാത്തവ ഇല്ലാതാകുന്നത് സ്വാഭാവികം മാത്രം. നല്ല സ്വപ്നങ്ങള്‍ പൂവണിയട്ടെ
കൊള്ളം..!!
എങ്കിലും ഒരു സ്വപ്നവും സഫലമാകാത്തത് സങ്കടം...
നല്ല വായന സുഖമുള്ള വരികള്‍ ....
ആശംസകള്‍ ....
ഇനിയും സ്വപ്നം കാണണം. അതിനുമേലെ അടയിരിക്കണം. തീര്‍ച്ചയായും ചിലതെങ്കിലും വിരിയും.
ആശംസകള്‍ ലക്ഷ്മീ.
ഒരു കാലത്തു ഈ സ്വപ്നങ്ങളും വിരിയും:)
എന്റെ സ്വപ്നലോകതിലേക്ക് എത്തി നോക്കി ആശംസകള്‍ അറിയിച്ച ഏവര്‍ക്കും എന്റെ നന്ദി.ഇനിയും അഭിപ്രായം എഴുതുമല്ലോ
സ്വപ്നങ്ങൾ മാത്രമല്ലെ നഷ്ട്ടപ്പെട്ടുള്ളൂ
മോഹങ്ങൾ ഇനിയും ബാക്കിയാണല്ലോ...
Post a Comment