Tuesday, January 12, 2010

നിങ്ങള്‍ക്കായി ഒരു ഗാനം.

ദാസേട്ടന്‍ പാടിയ ഒരു നല്ല ഗാനം നിങ്ങള്‍ക്കായി..
http://www.youtube.com/watch?v=Xtw1XJvD7ds&feature=related

http://www.youtube.com/watch?v=imAiJrzvJ1w&feature=related

13 comments:

SAJAN S said...

വളരെ നല്ല ഗാനം !!
ഒരുപാട് നന്ദി...ലച്ചൂ....:)

ManzoorAluvila said...

mansukalude nomparam..kanavukal ethra sundaram...good..mhm

ഹരീഷ് തൊടുപുഴ said...

ചിയേർസ്..!!!

Manoraj said...

നല്ല ഗാനം....

Gopakumar V S (ഗോപന്‍ ) said...

തിരഞ്ഞെടുത്ത് സമ്മാനിച്ചതിന് നന്ദി...

രാജേഷ്‌ ചിത്തിര said...

:)

രാജേഷ്‌ ചിത്തിര said...

good effort....

good selection of songs

adyathathe adyam kelkkunnu....

Unknown said...

Thanks a lot 4 u ,
Othiri ishtamaayi,kure pravashyam kettu adyathathu.Ottakkirunnu kannadachu light off cheythu kettappol pettennu kurachu samayathekku manassinu orashwasam.Ella dukhangalum marannu oru puthiya unarvu thonnunnu.Kathilude manassu thulachu kayari santhosham pradhanam cheytha manthrika swarathin udamayaaya ente priyappetta dasettanu sarwashakthan aayusum arogyavum pradhanam cheyyatte ennu prarthikkunnu.

Sureshkumar Punjhayil said...

Thank you for sharing it ... !!!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഓ.എന്‍.വി-യുടെ ഭാവാര്‍ദ്രമായ ഈരടികള്‍..
വരികളുടെ ആത്മാവറിഞ്ഞു രവീന്ദ്രന്‍മാഷുടെ ഈണം...
ദാസേട്ടന്റെ ആലാപനസൌകുമാര്യം...

ഞാന്‍ ആദ്യം കേള്‍ക്കുകയായിരുന്നു ഈ ഗാനം.

നന്ദി ലക്ഷ്മീ...

Irshad said...

:)

കാട്ടിപ്പരുത്തി said...

മുമ്പിവ കേട്ടിട്ടില്ലായിരുന്നു-ഒ.എന്‍.വി, രവീന്ദ്രന്‍ മാഷ്, യേശുദാസ് - ഒന്നായാല്‍ പിന്നെ അഭിപ്രായത്തിനെന്ത് പ്രസ്ക്തി

വിനുവേട്ടന്‍ said...

ദാസേട്ടന്റെ സ്വരമാധുരി ശരിയ്ക്കും പ്രയോജനപ്പെടുത്തിയത്‌ രവീന്ദ്രന്‍ മാഷായിരുന്നു. നല്ല ഗാനം...