Tuesday, September 7, 2010

വാക്ക്

പ്രതീക്ഷ എന്ന വാക്കിനാല്‍
കൊരുത്തിടും ജീവിത മോഹസൗധങ്ങള്‍
ചീട്ടുകൊട്ടാരമായി പടുത്തുയര്‍ത്തി
ഒക്കയും തകര്‍ന്നടിയാന്‍
ഒരു വാക്കല്ലോ ധാരാളം .

ബ്ലോത്രം പത്രത്തില്‍ ജൂണ്‍ 27 വന്ന കവിത

31 comments:

ആളവന്‍താന്‍ said...

അതേ. ഒരു 'വാക്ക്' തന്നെ ധാരാളം.
എന്തേ ഇത്തവണ ഇങ്ങോട്ട് കണ്ടില്ല...

മൻസൂർ അബ്ദു ചെറുവാടി said...

:)
‍ആശംസകള്‍

അലി said...

സത്യം.

ആശംസകള്‍!

Muralee Mukundan , ബിലാത്തിപട്ടണം said...

ഒക്കെയും തകര്‍ന്നടിയാന്‍
ഒരു വാക്കല്ലോ ധാരാളം ......

ശ്രീനാഥന്‍ said...

ഓ, ഒരു വാക്കന്നെ വേണ്ടെന്റെ ലച്ചൂ, ഒരു നോട്ടം അല്ലെങ്കിലൊരു നോട്ടക്കേട് മതി. വളരെ നന്നായി വരികൾ!

Sabu Hariharan said...

കൊരുത്തിട്ട മോഹസൗധങ്ങൾ എങ്ങനെ ചീട്ടു കൊട്ടാരമായി പടുത്തുയർത്തി?..

connection പോയില്ലെ എന്നു സംശയം..

ചാണ്ടിച്ചൻ said...

അതേതാ ആ വാക്ക്....ഒന്നും മനസ്സിലായില്ല...എന്റെയൊരു കാര്യം...

sm sadique said...

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക .
വാക്കുകൾ നയിക്കും നമ്മെ
പ്രതീക്ഷകൾ പിന്നാലെ……

ശ്രീ said...

കൊള്ളാം

jayaraj said...

വാക്കില്‍ സ്വരക്ഷ്യം വന്നാല്‍ അത് ദുരര്‍ത്ഥ വേതാളം
കൈ വിട്ട കല്ലും വാവിട്ട വാക്കും തിരിച്ചെടുക്കാന്‍ പറ്റില്ല.
ഇടക്കാവഴി ഒന്ന് കയറിയിട്ട് പോവുക

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

ഒരു വാക്ക്‌ തന്നെ ധാരാളം മതി.
പെരുന്നാള്‍ ആശംസകള്‍.

SAJAN S said...

എന്തിനു വാക്കിനെ കുറ്റം പറയുന്നു? ഒരു തെറ്റിധാരണ മതിയല്ലോ......? മനസ്സില്‍ സ്നേഹം ഇല്ലാത്തവര്‍ക്ക് ഒരു വാക്ക് തന്നെ ധാരാളം....!

വേണുഗോപാല്‍ ജീ said...

വാക്കില്ലാത്തിടത്തു നിന്നു വാക്കുവന്നാൽ അതു വശകേടാകും.... വാസ്തവം....

Manoraj said...

വാക്കുകള്‍ എഴുത്താണാണിത്തുമ്പില്‍
എന്‍മനമൊരെഴുത്തോലയും.....

Gopakumar V S (ഗോപന്‍ ) said...

അതെ, ഒരു വാക്ക് തന്നെ ധാരാളം...

മേഘമല്‍ഹാര്‍(സുധീര്‍) said...

നന്നായി.

പാവപ്പെട്ടവൻ said...

തകരുകയല്ല മരണമാണ് വിലയാകുന്നത് , വാക്കിനാണ് ഏതു ആയുധത്തിനെക്കാളും മൂര്‍ച്ചയുള്ളതു അത് ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാക്കും

Kalavallabhan said...

വാക്ക് - മൂർശ്ചയുള്ളൊരായുധം.
സൂക്ഷിച്ചുമാത്രം ഉപയോഗിക്കേണ്ടത്.

the man to walk with said...

ishtaayi

C.K.Samad said...

:)

Pranavam Ravikumar said...

വാക്കുകള്‍ക്ക് വകതിരിവില്ലെങ്കില്‍ ജീവിതം ദുഷ്കരം..... കവിത ചെറുതാണെങ്കിലും അതിലെ ആശയം വളരെ വളരെ വലുതാണ്‌.... നന്ദി

വേണുഗോപാല്‍ ജീ said...

അല്ലാ ലച്ചൂ... പലവട്ടം ചോദിക്കണം എന്നു വിചാരിച്ചതാ... സാധിച്ചില്ലാ.. ഈ ഫോട്ടൊയിൽ കാണുന്ന കണ്ണുകൾ സ്വന്തം കണ്ണാണൊ?? മനോഹരമായ കണ്ണുകൾ....

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഒരു വാക്കല്ലോ ധാരാളം .............

Vayady said...

വാക്കിന്‌ തൂവല്‍സ്‌പര്‍ശമാകാന്‍ സാധിക്കും. അതുപോലെ തന്നെ മൂര്‍‌ച്ചയുള്ള ഒരു കഠാരയാകാനും അതിനു കഴിയും. തലോടണോ കുത്തി നോവിക്കണോയെന്ന് തീരുമാനിക്കുന്നത് നമ്മള്‍ ഓരോരുത്തരാണ്‌. എനിക്കിഷ്ടം എന്റെ വാക്കുകള്‍ മറ്റുള്ളവര്‍ക്ക് തൂവല്‍‌സ്പര്‍‌ശമായി അനുഭവപ്പെടണമെന്നാണ്‌.

ഗോപീകൃഷ്ണ൯.വി.ജി said...

വളരെ മനോഹരമായി കുറച്ചു വരികളില്‍ ഒരു നല്ല സന്ദേശം വരച്ചുകാട്ടി...ആശംസകള്‍..

ഭാനു കളരിക്കല്‍ said...

നന്നായി ലക്ഷ്മി. ഇനിയും പറയാനില്ലേ എന്നൊരു സംശയം ബാക്കി.

ramanika said...

പ്രശ്നം ഉണ്ടാക്കുന്നത് നാക്ക് അല്ലേ വാക്ക് പറഞ്ഞു

ASHOK said...

ആദ്യ വാചകംതന്നെ മരണത്തെപ്പറ്റിയായതുകെണ്ട് ഭയന്നുപോയി. പിന്നെവായിച്ചില്ല.

എന്‍.ബി.സുരേഷ് said...

വെറുമൊരു വാക്കിന്നക്കരെയിക്കരെ
കടവുതോണി കിട്ടാതെ നില്പവർ

എന്ന് ചുള്ളിക്കാട്.

Adv mskponnani said...

വെളിച്ചം നന്മ സഹായം പ്രതീക്ഷ ഇവകൊണ്ട്‌ വാക്കുകള്‍ കൊര്‍ക്കുക bymskponnani