വാക്കിന് തൂവല്‍സ്പര്‍ശമാകാന്‍ സാധിക്കും. അതുപോലെ തന്നെ മൂര്‍ച്ചയുള്ള ഒരു കഠാരയാകാനും അതിനു കഴിയും. തലോടണോ കുത്തി നോവിക്കണോയെന്ന് തീരുമാനിക്കുന്നത് നമ്മള് ഓരോരുത്തരാണ്. എനിക്കിഷ്ടം എന്റെ വാക്കുകള്‍ മറ്റുള്ളവര്‍ക്ക് തൂവല്സ്പര്ശമായി അനുഭവപ്പെടണമെന്നാണ്.
31 comments:
അതേ. ഒരു 'വാക്ക്' തന്നെ ധാരാളം.
എന്തേ ഇത്തവണ ഇങ്ങോട്ട് കണ്ടില്ല...
:)
ആശംസകള്‍
സത്യം.
ആശംസകള്‍!
ഒക്കെയും തകര്‍ന്നടിയാന്‍
ഒരു വാക്കല്ലോ ധാരാളം ......
ഓ, ഒരു വാക്കന്നെ വേണ്ടെന്റെ ലച്ചൂ, ഒരു നോട്ടം അല്ലെങ്കിലൊരു നോട്ടക്കേട് മതി. വളരെ നന്നായി വരികൾ!
കൊരുത്തിട്ട മോഹസൗധങ്ങൾ എങ്ങനെ ചീട്ടു കൊട്ടാരമായി പടുത്തുയർത്തി?..
connection പോയില്ലെ എന്നു സംശയം..
അതേതാ ആ വാക്ക്....ഒന്നും മനസ്സിലായില്ല...എന്റെയൊരു കാര്യം...
വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക .
വാക്കുകൾ നയിക്കും നമ്മെ
പ്രതീക്ഷകൾ പിന്നാലെ……
കൊള്ളാം
വാക്കില്‍ സ്വരക്ഷ്യം വന്നാല്‍ അത് ദുരര്‍ത്ഥ വേതാളം
കൈ വിട്ട കല്ലും വാവിട്ട വാക്കും തിരിച്ചെടുക്കാന്‍ പറ്റില്ല.
ഇടക്കാവഴി ഒന്ന് കയറിയിട്ട് പോവുക
ഒരു വാക്ക് തന്നെ ധാരാളം മതി.
പെരുന്നാള്‍ ആശംസകള്‍.
എന്തിനു വാക്കിനെ കുറ്റം പറയുന്നു? ഒരു തെറ്റിധാരണ മതിയല്ലോ......? മനസ്സില്‍ സ്നേഹം ഇല്ലാത്തവര്‍ക്ക് ഒരു വാക്ക് തന്നെ ധാരാളം....!
വാക്കില്ലാത്തിടത്തു നിന്നു വാക്കുവന്നാൽ അതു വശകേടാകും.... വാസ്തവം....
വാക്കുകള്‍ എഴുത്താണാണിത്തുമ്പില്
എന്മനമൊരെഴുത്തോലയും.....
അതെ, ഒരു വാക്ക് തന്നെ ധാരാളം...
നന്നായി.
തകരുകയല്ല മരണമാണ് വിലയാകുന്നത് , വാക്കിനാണ് ഏതു ആയുധത്തിനെക്കാളും മൂര്ച്ചയുള്ളതു അത് ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാക്കും
വാക്ക് - മൂർശ്ചയുള്ളൊരായുധം.
സൂക്ഷിച്ചുമാത്രം ഉപയോഗിക്കേണ്ടത്.
ishtaayi
:)
വാക്കുകള്‍ക്ക് വകതിരിവില്ലെങ്കില്‍ ജീവിതം ദുഷ്കരം..... കവിത ചെറുതാണെങ്കിലും അതിലെ ആശയം വളരെ വളരെ വലുതാണ്.... നന്ദി
അല്ലാ ലച്ചൂ... പലവട്ടം ചോദിക്കണം എന്നു വിചാരിച്ചതാ... സാധിച്ചില്ലാ.. ഈ ഫോട്ടൊയിൽ കാണുന്ന കണ്ണുകൾ സ്വന്തം കണ്ണാണൊ?? മനോഹരമായ കണ്ണുകൾ....
ഒരു വാക്കല്ലോ ധാരാളം .............
വാക്കിന് തൂവല്‍സ്പര്‍ശമാകാന്‍ സാധിക്കും. അതുപോലെ തന്നെ മൂര്‍ച്ചയുള്ള ഒരു കഠാരയാകാനും അതിനു കഴിയും. തലോടണോ കുത്തി നോവിക്കണോയെന്ന് തീരുമാനിക്കുന്നത് നമ്മള് ഓരോരുത്തരാണ്. എനിക്കിഷ്ടം എന്റെ വാക്കുകള്‍ മറ്റുള്ളവര്‍ക്ക് തൂവല്സ്പര്ശമായി അനുഭവപ്പെടണമെന്നാണ്.
വളരെ മനോഹരമായി കുറച്ചു വരികളില്‍ ഒരു നല്ല സന്ദേശം വരച്ചുകാട്ടി...ആശംസകള്‍..
നന്നായി ലക്ഷ്മി. ഇനിയും പറയാനില്ലേ എന്നൊരു സംശയം ബാക്കി.
പ്രശ്നം ഉണ്ടാക്കുന്നത് നാക്ക് അല്ലേ വാക്ക് പറഞ്ഞു
ആദ്യ വാചകംതന്നെ മരണത്തെപ്പറ്റിയായതുകെണ്ട് ഭയന്നുപോയി. പിന്നെവായിച്ചില്ല.
വെറുമൊരു വാക്കിന്നക്കരെയിക്കരെ
കടവുതോണി കിട്ടാതെ നില്പവർ
എന്ന് ചുള്ളിക്കാട്.
വെളിച്ചം നന്മ സഹായം പ്രതീക്ഷ ഇവകൊണ്ട് വാക്കുകള്‍ കൊര്‍ക്കുക bymskponnani
Post a Comment