എന്‍ അച്ഛനാം നിധിക്ക് ഞാന്‍ഏകിടും
ദിവസത്തിന്‍ആദ്യ കൈനീട്ടം.
പകരമീ കവിളിലേകിടും
സ്നേഹ വാല്‍സല്യം, മധുരമൊരുമ്മ .
ജീവിതപന്ഥാവില്‍
സ്വയം എരിഞ്ഞടങ്ങി മക്കള്‍ക്കൊരു അച്ഛനായി .
അച്ഛന്‍തന്‍ സ്നേഹലാളന
എന്തെന്ന് അറിഞിടുംമുന്‍പേ
ഒരു പിടി ചാരമായി
മാറി എന്‍അച്ഛന്‍.
അമ്മതന്‍ സീമന്തരേഖ മായിച്ചതൊരോര്‍മ
എങ്കിലും ഇന്നും മെന്‍ കുഞ്ഞുഓര്‍മയില്‍
നെയ് തിരിനാളമായി
ഹൃത്തടം നിറഞ്ഞു നില്‍ക്കുമെന്‍അച്ഛന്‍ ... ...
18 comments:
((((ഠേ))))
തേങ്ങ എന്റെ വക!
ഗവിത ,,,,,ഗൊള്ളാം
( അലി തേങ്ങാകച്ചവടം പൊടിപൊടിക്കുന്നു)
ലച്ചൂ...
ഹംസ ഒരു കൊട്ടത്തേങ്ങയുമായി പാഞ്ഞുവരുന്നതുകണ്ടപ്പോൾ കവിത വായിക്കാതെ തേങ്ങയുമടിച്ച് രക്ഷപെട്ടതാ.. അല്ലേൽ തേങ്ങാക്കച്ചവടം പൊളിഞ്ഞ അരിശത്തിന് ആ ചങ്ങായി എന്റെ തലേലടിച്ചേനെ!
കവിത നന്നായിരുന്നു.
ഞാനും സമാനമായൊരു കുറിപ്പെഴുതികൊണ്ടിരിക്കുമ്പോൾ ഇതു കണ്ടത് യാദൃശ്ചികമാവാം.
നല്ല സമര്‍പ്പണം
അഛനുറങ്ങി കിടക്കുന്നു നിശ്ചലം ..നിശബ്ദ്‌ധ പോലും നിശബ്ദ്‌മായ്....
ഹൃദയത്തില്‍ തൊട്ട വരികള്‍....
നന്നായിട്ടുണ്ട്....
കവിത അത്ര നന്നായ്യില്ല. ഈ വിഷയം കുറേക്കുടി വീകാരതീക്ഷണമായി, ആശയസമ്പുഷ്ടമായി അവതരിപ്പിക്കാമയിരുന്നു..അല്ലേ? എന്തായാലും മോശമില്ല.
പിതാവ് നഷ്ട പ്പെട്ട നഷ്ടം ഒരിക്കലും
നികത്താന്‍ പറ്റാത്തത് .......
ഒരു സ്നേഹ സമർപ്പണം
നഷ്ടദു:ഖം...
കുറച്ചു വരികളില്‍..
അച്ഛൻ മരിച്ചതേയുള്ളൂ മരിക്കുന്നി-
തത്ര കുഴപ്പമാണെന്നറിഞ്ഞില്ല ഞാൻ
എന്നിട്ടുമെന്നിട്ടും അങ്ങേമുറിക്കക-
ത്തെന്തിനാണമ്മ കരയുന്നതിപ്പോളും
അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ ഒരിക്കൽ കൂടി മനസ്സിൽ നിറച്ചതിന്.. ലെചു.. നന്ദി.
സംഭവിച്ചതെല്ലാം നല്ലതിന്..
ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിനു..!!
സ്വച്ഛമായിരുന്നൊന്നോര്‍ക്കുകില്‍ ലച്ചുവിന്‍
അച്ഛന്‍ കവിതയിലൂറുന്നു തീവ്ര നൊമ്പരങ്ങള്‍......!
അഛനോടുള്ള സ്നെഹമാവാം കവിതയില്‍ ( വായിച്ചില്ലാ അതിനാല്‍ എന്താണെന്ന് അറിയില്ലാ)
ആ സ്നെഹം ഒത്തിരി ഉണ്ടെങ്കില്‍ ഈ കവിത കാണിച്ച് അദ്ദേഹത്തെ.....(എനിക്ക് തോന്നിത് അദ്ദേഹത്തിനും തോന്നിയാലോ)
ഓഹ്... യുവര്‍ ചൊയിസ് കവിത എഴുതുന്നവര്‍ക്കൊക്കെ എന്തും ആവാലോ
ലച്ചു വിന്‍റെ വേദന മനസിലാകുന്നുണ്ട് .
കൊള്ളാം.... നന്നായിട്ടുണ്ടു
Post a Comment