Wednesday, July 11, 2012

ഹൃദയം

ചിന്തക്കും , ഹൃദയത്തിനുചുറ്റും
 വിലങ്ങു വീണതുകൊണ്ടാകാം
ലോഭമില്ലാതെ ഒന്നുകരയാന്‍ ആഗ്രഹിച്ചിട്ടും
 കണ്ണുനീരിനു പകരം
 ഹൃദയരക്തം ഒലിച്ചിറങ്ങിയത്!

11 comments:

ശ്രീ said...

കൊള്ളാം.

അക്ഷരത്തെറ്റുണ്ടല്ലോ.
"ഹൃദയരക്തം
ഒലിച്ചിറങ്ങിയത്"

Manoraj said...

ഹൃദയത്തില്‍ വിലങ്ങുവീഴാതെ നോക്കുക. ചിന്തകളെ സ്വയം വിലക്കാതെയും..

പി. വിജയകുമാർ said...
This comment has been removed by the author.
പി. വിജയകുമാർ said...

വാക്കുകളുടെ രക്തം.

ajith said...

കരയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും

the man to walk with said...

Best wishes

ഭാനു കളരിക്കല്‍ said...

തടവ്‌.

കുഞ്ഞൂസ് (Kunjuss) said...

ചിന്തകളിലും വാക്കുകളിലും രക്തം പൊടിയുന്നു...

വിഷ്ണു ഹരിദാസ്‌ said...

കൊള്ളാം.

അവസാന ലൈന്‍ വായിച്ചപ്പോള്‍ ശെരിക്കും രക്തം പൊടിഞ്ഞു.

(ആ രക്തം മറക്കാന്‍ ആദ്യത്തെ വാക്ക് മനപൂര്‍വം അല്ലാതെ തെറ്റി വായിച്ചത് ഓര്‍ത്ത്‌ ചിരിച്ചു.)

KOYAS KODINHI said...

കണ്ണീരു വീണുകുതിര്‍ന്ന വാക്കുകള്‍ മനസ്സില്‍തട്ടി

Muralee Mukundan , ബിലാത്തിപട്ടണം said...

എന്തൊലിച്ചാലും ആരെങ്കിലും കെയർ ചെയ്യാനുണ്ടെങ്കിലെ അതിന് ഫലമുള്ളൂ..അല്ലേ എച്ചൂ